---
title: "തളിപ്പറമ്പിലെ വഖഫ് സ്വത്ത് അന്യധീനപ്പെട്ടതിൽ വിശദീകരണം തേടി വഖഫ് ബോർഡ്‌, വ്യക്തികൾക്ക് നോട്ടീസ് അയച്ചു"
english_title: "notice of waqf board"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96874/notice-of-waqf-board"
published_at: "2023-02-14T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb1dd1c7f3e_news-card.jpg"
keywords: []
---

# തളിപ്പറമ്പിലെ വഖഫ് സ്വത്ത് അന്യധീനപ്പെട്ടതിൽ വിശദീകരണം തേടി വഖഫ് ബോർഡ്‌, വ്യക്തികൾക്ക് നോട്ടീസ് അയച്ചു

> **Lead Summary:** ളിപ്പറമ്പ് മഹല്ല് സ്വത്ത് സംരക്ഷണസമിതി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തിയ രേഖകളുടെയും പശ്ചാത്തലത്തിൽ വഖഫ് ബോർഡിന് നൽകിയ റിപ്പോർട്ട്‌ വെച്ച് വഖഫ് ബോർഡ്‌ ഓരോരുത്തർക്കും (ജുമാഅത്ത് പള്ളിയുടെ അധീനതയിലുള്ള ഭൂമി ആരുടെയൊക്കെ കൈവശമാണോ ഉള്ളത് അവർക്ക്) നോട്ടീസ് അയച്ചിരിക്കുകയാണ്. തളിപ്പറമ്പിൽ ഏകദേശം 1400ഓളം ആൾക്കാർ ഈ പരിധിയിൽ വരുന്നതായി പറയുന്നു. നിലവിൽ ജുമാഅത്ത് പള്ളിയുടെ പേരിൽ അടിയാധാരമുള്ള ഏതൊരു ഭൂമിയുടെയും അവകാശികൾ അത് എങ്ങനെ അവരുടെ കൈകളിലെത്തി എന്നതിന് തെളിവുകൾ സഹിതം വഖഫ് ബോർഡിന് മുന്നിൽ വ്യക്തമാക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്

## Article Content

ളിപ്പറമ്പ് മഹല്ല് സ്വത്ത് സംരക്ഷണസമിതി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസർ നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തിയ രേഖകളുടെയും പശ്ചാത്തലത്തിൽ വഖഫ് ബോർഡിന് നൽകിയ റിപ്പോർട്ട്‌ വെച്ച് വഖഫ് ബോർഡ്‌ ഓരോരുത്തർക്കും (ജുമാഅത്ത് പള്ളിയുടെ അധീനതയിലുള്ള ഭൂമി ആരുടെയൊക്കെ കൈവശമാണോ ഉള്ളത് അവർക്ക്) നോട്ടീസ് അയച്ചിരിക്കുകയാണ്. തളിപ്പറമ്പിൽ ഏകദേശം 1400ഓളം ആൾക്കാർ ഈ പരിധിയിൽ വരുന്നതായി പറയുന്നു. നിലവിൽ ജുമാഅത്ത് പള്ളിയുടെ പേരിൽ അടിയാധാരമുള്ള ഏതൊരു ഭൂമിയുടെയും അവകാശികൾ അത് എങ്ങനെ അവരുടെ കൈകളിലെത്തി എന്നതിന് തെളിവുകൾ സഹിതം വഖഫ് ബോർഡിന് മുന്നിൽ വ്യക്തമാക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96874/notice-of-waqf-board)