---
title: "കെ.കെ. എൻ പരിയാരം സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കണം : കോൺഗ്രസ്‌"
english_title: "kkn school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96854/kkn-school"
published_at: "2023-02-14T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb0808ea4a0_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കെ.കെ. എൻ പരിയാരം സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കണം : കോൺഗ്രസ്‌

> **Lead Summary:** **പരിയാരം: **ഹൈടെക് വിദ്യാലയമാക്കുന്നതിന്റെ ഭാഗമായി കെ കെ എൻ പരിയാരം സ്മാരക ഗവ: ഹയർ സെക്കൻഡറി വിദ്യാലയത്തിന് കോടികളുടെ പ്രഖ്യാപനം സർക്കാർ നടത്തുന്നതല്ലാതെനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലന്നും നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കാൻ അടിയന്തര നടപടി നടപടി സ്വീകരിക്കണമെന്നും പരിയാരം മണ്ഡലം മുടിക്കാനം ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. സാബൂസ് ഉൽഘാടനം ചെയ്തു ബൂത്ത് പ്രസിഡന്റ് ജയ്സൺ മാത്യു അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.വി. സജീവൻ , വി.വി.സി. ബാലൻ ,പി.വി.രാമചന്ദ്രൻ , വി.കുഞ്ഞപ്പൻ , ജീസൺ മുടിക്കാനം, സുനിൽ ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജെയിസൺമാത്യു പ്രസിഡന്റ്) സുനിൽ ബാബു, സിന്ധു സേവ്യർ(വൈ: പ്രസിഡന്റ്) ജീസൺ മാത്യു, മാത്യു ജോൺ (ജനറൽ സെക്രട്ടറി) സുജീ . പി.കെ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

## Article Content

**പരിയാരം: **ഹൈടെക് വിദ്യാലയമാക്കുന്നതിന്റെ ഭാഗമായി കെ കെ എൻ പരിയാരം സ്മാരക ഗവ: ഹയർ സെക്കൻഡറി വിദ്യാലയത്തിന് കോടികളുടെ പ്രഖ്യാപനം സർക്കാർ നടത്തുന്നതല്ലാതെനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലന്നും നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കാൻ അടിയന്തര നടപടി നടപടി സ്വീകരിക്കണമെന്നും പരിയാരം മണ്ഡലം മുടിക്കാനം ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. സാബൂസ് ഉൽഘാടനം ചെയ്തു ബൂത്ത് പ്രസിഡന്റ് ജയ്സൺ മാത്യു അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.വി. സജീവൻ , വി.വി.സി. ബാലൻ ,പി.വി.രാമചന്ദ്രൻ , വി.കുഞ്ഞപ്പൻ , ജീസൺ മുടിക്കാനം, സുനിൽ ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജെയിസൺമാത്യു പ്രസിഡന്റ്) സുനിൽ ബാബു, സിന്ധു സേവ്യർ(വൈ: പ്രസിഡന്റ്) ജീസൺ മാത്യു, മാത്യു ജോൺ (ജനറൽ സെക്രട്ടറി) സുജീ . പി.കെ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96854/kkn-school)