---
title: "തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതല ഏറ്റ ശേഷം ആദ്യ നിവേധനം നൽകി ബ്ലോക്ക് മെമ്പർ ഷുഹൈബ് വി പി പി യും സാജിത സഫറുള്ളയും "
english_title: "v p p shuhaib"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96782/v-p-p-shuhaib"
published_at: "2023-02-13T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea56d141e06_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതല ഏറ്റ ശേഷം ആദ്യ നിവേധനം നൽകി ബ്ലോക്ക് മെമ്പർ ഷുഹൈബ് വി പി പി യും സാജിത സഫറുള്ളയും 

> **Lead Summary:** തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതല ഏറ്റ ശേഷം ആദ്യ നിവേധനം നൽകി ബ്ലോക്ക് മെമ്പർ ഷുഹൈബ് വി പി പി യും സാജിത സഫറുള്ള യും .കാലപ്പഴക്കം മൂലം ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ബിൽഡിംഗ് ആയതിനാൽ മെട്ടമ്മല്‍ ജി ഡബ്യു യു പി സ്കൂളിന് ക്ലാസ് മുറി സൗകര്യം കുറവായതിനാൽ പുതിയ ബിൽഡിങ് അനുവദിച്ചു ക്ലാസ് മുറി സൗകര്യം ഏർപ്പെടുത്താൻ വേണ്ട കെട്ടിടം അനുവദിച്ചു തരാൻ വേണ്ടി ആവശ്യമായ നടപടി സീകരിക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ സാഹിബ് മുമ്പാകെ നിലേശ്വരം വെള്ളാപ്പ് ഡിവിഷൻ ബ്ലോക്ക് മെമ്പർ ശുഹൈബ് വിപിപിയും മെട്ടമ്മൽ വാർഡ് മെമ്പർ സാജിത സഫറുള്ളയും ചേർന്ന് നിവേധനം സമർപ്പിച്ചു കൂടെ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി വി വി അബ്ദുള്ള, വൈസ് പ്രസിഡന്റ് സി ഇബ്രാഹിം സംബന്ധിച്ചു

## Article Content

തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതല ഏറ്റ ശേഷം ആദ്യ നിവേധനം നൽകി ബ്ലോക്ക് മെമ്പർ ഷുഹൈബ് വി പി പി യും സാജിത സഫറുള്ള യും .കാലപ്പഴക്കം മൂലം ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ബിൽഡിംഗ് ആയതിനാൽ മെട്ടമ്മല്‍ ജി ഡബ്യു യു പി സ്കൂളിന് ക്ലാസ് മുറി സൗകര്യം കുറവായതിനാൽ പുതിയ ബിൽഡിങ് അനുവദിച്ചു ക്ലാസ് മുറി സൗകര്യം ഏർപ്പെടുത്താൻ വേണ്ട കെട്ടിടം അനുവദിച്ചു തരാൻ വേണ്ടി ആവശ്യമായ നടപടി സീകരിക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ സാഹിബ് മുമ്പാകെ നിലേശ്വരം വെള്ളാപ്പ് ഡിവിഷൻ ബ്ലോക്ക് മെമ്പർ ശുഹൈബ് വിപിപിയും മെട്ടമ്മൽ വാർഡ് മെമ്പർ സാജിത സഫറുള്ളയും ചേർന്ന് നിവേധനം സമർപ്പിച്ചു കൂടെ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി വി വി അബ്ദുള്ള, വൈസ് പ്രസിഡന്റ് സി ഇബ്രാഹിം സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96782/v-p-p-shuhaib)