---
title: "കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം "
english_title: "attack against media"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96753/attack-against-media"
published_at: "2023-02-13T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea3d7c98e77_news-card.jpg"
keywords: []
---

# കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം 

> **Lead Summary:** കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ കണ്ണൂർ വിഷൻ റിപ്പോർട്ടർമാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമറ എറിഞ്ഞു തകർത്തു. കുഞ്ഞാലിക്കുട്ടിക്കും ലീഗിനും എതിരായി വാർത്ത നൽകുമോ എന്നും പറഞ്ഞാണ് ആക്രമണമുണ്ടായതെന്ന് കണ്ണൂർ വിഷൻ റിപ്പോർട്ട്‌ ചെയ്തു.

## Article Content

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ കണ്ണൂർ വിഷൻ റിപ്പോർട്ടർമാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമറ എറിഞ്ഞു തകർത്തു. കുഞ്ഞാലിക്കുട്ടിക്കും ലീഗിനും എതിരായി വാർത്ത നൽകുമോ എന്നും പറഞ്ഞാണ് ആക്രമണമുണ്ടായതെന്ന് കണ്ണൂർ വിഷൻ റിപ്പോർട്ട്‌ ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96753/attack-against-media)