---
title: "കുറ്റിക്കോലിൽ മോഷണത്തിനായി വീട്ടിൽ കയറി യുവതിയെയും വീട്ടിലുള്ളവരെയും ആക്രമിച്ച ആസാം സ്വദേശി പിടിയിൽ"
english_title: "mrinal arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96746/mrinal-arrested"
published_at: "2023-02-13T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea31686658b_news-card.jpg"
keywords: []
---

# കുറ്റിക്കോലിൽ മോഷണത്തിനായി വീട്ടിൽ കയറി യുവതിയെയും വീട്ടിലുള്ളവരെയും ആക്രമിച്ച ആസാം സ്വദേശി പിടിയിൽ

> **Lead Summary:** മോഷണത്തിനായി വീട്ടിൽ കയറുകയും യുവതിയെയും വീട്ടിലുള്ളവരെയും ആക്രമിക്കുകയും മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയും ചെയ്ത ആസാം സ്വദേശി പിടിയിൽ. ഇന്ന് പുലർച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. മൃണാള്‍ ബിശ്വ ശർമ്മ ആണ് പിടിയിലായത്. തളിപ്പറമ്പ് കുറ്റിക്കോലിൽ വീടിന്റെ ഏണിക്കൂടിനു മുകളിലുള്ള ആസ്ബറ്റോസ് ഷീറ്റിനിടയിലൂടെ അകത്ത് കടന്നാണ് ആക്രമണം നടത്തിയത്.

## Article Content

മോഷണത്തിനായി വീട്ടിൽ കയറുകയും യുവതിയെയും വീട്ടിലുള്ളവരെയും ആക്രമിക്കുകയും മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയും ചെയ്ത ആസാം സ്വദേശി പിടിയിൽ. ഇന്ന് പുലർച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. മൃണാള്‍ ബിശ്വ ശർമ്മ ആണ് പിടിയിലായത്. തളിപ്പറമ്പ് കുറ്റിക്കോലിൽ വീടിന്റെ ഏണിക്കൂടിനു മുകളിലുള്ള ആസ്ബറ്റോസ് ഷീറ്റിനിടയിലൂടെ അകത്ത് കടന്നാണ് ആക്രമണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96746/mrinal-arrested)