---
title: "സിപിഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി എ കെ പൊതുവാൾ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "cpi thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96658/cpi-thalipparamb"
published_at: "2023-02-13T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9d6658445b_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സിപിഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി എ കെ പൊതുവാൾ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** സി.പി.ഐ നേതാവും തളിപ്പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന എ.കെ.പൊതുവാളിൻ്റെ മുപ്പത്തിയെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടരി ടി.ടി. ജിസ്മോൻ ഉദ്ഘാടനം ചെയ്തു. ടി.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ. മുജീബ് റഹമാൻ, സെക്രട്ടറിയേറ്റ് അംഗം പി.വി.ബാബു, സി.ലക്ഷമന്നൻ മണ്ഡലം കമ്മിറ്റി അംഗം എം.രഘുനാഥ് എന്നിവർ സംസാരിച്ചു. എ.കെ.പൊതുവാളുടെ മകൾ രാജലക്ഷ്മിയും ചടങ്ങിൽ പങ്കെടുത്തു.

## Article Content

സി.പി.ഐ നേതാവും തളിപ്പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന എ.കെ.പൊതുവാളിൻ്റെ മുപ്പത്തിയെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടരി ടി.ടി. ജിസ്മോൻ ഉദ്ഘാടനം ചെയ്തു. ടി.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ. മുജീബ് റഹമാൻ, സെക്രട്ടറിയേറ്റ് അംഗം പി.വി.ബാബു, സി.ലക്ഷമന്നൻ മണ്ഡലം കമ്മിറ്റി അംഗം എം.രഘുനാഥ് എന്നിവർ സംസാരിച്ചു. എ.കെ.പൊതുവാളുടെ മകൾ രാജലക്ഷ്മിയും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96658/cpi-thalipparamb)