---
title: "സംസ്ഥാനത്തെ ഏറ്റവും ഉയർന്ന  പകൽ താപനില കണ്ണൂരിൽ"
english_title: "temperature level "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96618/temperature-level"
published_at: "2023-02-13T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9b7c6ab29c_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സംസ്ഥാനത്തെ ഏറ്റവും ഉയർന്ന  പകൽ താപനില കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ: **പകൽ ചൂടിൽ ഉരുകുന്നു കണ്ണൂർ.സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില 40 ഡിഗ്രി, മട്ടന്നൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഏറ്റവും കുറവ് പകൽ താപനില ഇടുക്കിയിലെ പീരുമേട്ടിൽ;30.2 ഡിഗ്രി. സംസ്ഥാനത്ത് 41% അധിക മഴ ജനുവരി -ഫെബ്രുവരി 8 വരെയുള്ള കാലയളവിൽ കിട്ടിയതായും, ഫെബ്രുവരി ആദ്യ ആഴ്ചയിലെ കണക്കെടുപ്പിൽ മഴയിൽ 46% കുറവും കാലാവസ്ഥ കേന്ദ്രം രേഖപ്പെടുത്തി

## Article Content

**കണ്ണൂർ: **പകൽ ചൂടിൽ ഉരുകുന്നു കണ്ണൂർ.സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില 40 ഡിഗ്രി, മട്ടന്നൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഏറ്റവും കുറവ് പകൽ താപനില ഇടുക്കിയിലെ പീരുമേട്ടിൽ;30.2 ഡിഗ്രി. സംസ്ഥാനത്ത് 41% അധിക മഴ ജനുവരി -ഫെബ്രുവരി 8 വരെയുള്ള കാലയളവിൽ കിട്ടിയതായും, ഫെബ്രുവരി ആദ്യ ആഴ്ചയിലെ കണക്കെടുപ്പിൽ മഴയിൽ 46% കുറവും കാലാവസ്ഥ കേന്ദ്രം രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96618/temperature-level)