---
title: "ചെത്തു തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു"
english_title: "othayoth prakashan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96617/othayoth-prakashan"
published_at: "2023-02-13T09:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9b65a55ab0_news-card-web.jpg"
keywords: []
---

# ചെത്തു തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു

> **Lead Summary:** അത്തായ കുന്ന് ഷാപ്പിലെ ചെത്തു തൊഴിലാളിയായ കമ്പിൽ പാട്ടയത്തെ ഒതയോത്ത് പ്രകാശൻ ജോലിക്കിടെ തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു. അച്ഛൻ :പരേതനായ പട്ടർകാട്ട് നാരായണൻ (കണ്ണാടിപ്പറമ്പ് ) അമ്മ :നാരായണി ഭാര്യ : രാജിനി. മക്കൾ :ശ്രുതി (സ്റ്റാഫ് നഴ്സ് കണ്ണൂർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ), ശ്രീനിൽ (ദുബൈ ) മരുമകൻ അഖിൽ രാജ് (പോലിസ് ) സഹോദരങ്ങൾ :വല്ലി (കണ്ണാടിപ്പറമ്പ് ),സാവിത്രി (മുണ്ടേരി ),ഷീജ (മയ്യിൽ ), പരേതനായ ശശീധരൻ.

## Article Content

അത്തായ കുന്ന് ഷാപ്പിലെ ചെത്തു തൊഴിലാളിയായ കമ്പിൽ പാട്ടയത്തെ ഒതയോത്ത് പ്രകാശൻ ജോലിക്കിടെ തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു. അച്ഛൻ :പരേതനായ പട്ടർകാട്ട് നാരായണൻ (കണ്ണാടിപ്പറമ്പ് ) അമ്മ :നാരായണി ഭാര്യ : രാജിനി. മക്കൾ :ശ്രുതി (സ്റ്റാഫ് നഴ്സ് കണ്ണൂർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ), ശ്രീനിൽ (ദുബൈ ) മരുമകൻ അഖിൽ രാജ് (പോലിസ് ) സഹോദരങ്ങൾ :വല്ലി (കണ്ണാടിപ്പറമ്പ് ),സാവിത്രി (മുണ്ടേരി ),ഷീജ (മയ്യിൽ ), പരേതനായ ശശീധരൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96617/othayoth-prakashan)