---
title: "ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച് നല്‍കിയ സെമിനാര്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു"
english_title: "seminar hall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96568/seminar-hall"
published_at: "2023-02-12T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e90544be3e1_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച് നല്‍കിയ സെമിനാര്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **ദാറുല്‍ ഫലാഹ് ഇസ്്‌ലാമിക് അക്കാദമി ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച് നല്‍കിയ സെമിനാര്‍ ഹാള്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. റശീഖ് അഹ്്മദ്, അബ്ദുല്‍ ഗഫൂര്‍ ഹാജി, അബ്ദുല്ല ഹാജി അല്‍ റവാബി, അബൂട്ടി ഹജി മണിയംപള്ളി, മുസ്തഫ ഹാജി പയ്യന്നൂര്‍, സയ്യിദ് ഫൈസല്‍ തങ്ങള്‍, കെ മുഹമ്മദ് കുഞ്ഞി ഹാജി കാട്ടൂര്‍, ഷാനവാസ്, ഉമര്‍ ഹാജി തോപ്പന്‍, ഉമര്‍ ഹുദവി പൂളപ്പാടം, അഡ്വ. മൊയ്തു കുട്ടുക്കന്‍, സൈനുദ്ധീന്‍ ഹാജി, ഹൈദരലി ഫൈസി ചപ്പാരപ്പടവ്, യെസ്ടൂ സിദ്ധീഖ്, കെ.കെ അബ്ദുല്ല ഹാജി, സയ്യിദ് ജാബര്‍ തങ്ങള്‍, ജാഫര്‍ ബദരിയ്യ, ഉമര്‍ ഹുദവി തിരുവട്ടൂര്‍, മുബശ്ശിര്‍ വായാട് എന്നിവര്‍ സംബന്ധിച്ചു.

## Article Content

**തളിപ്പറമ്പ: **ദാറുല്‍ ഫലാഹ് ഇസ്്‌ലാമിക് അക്കാദമി ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച് നല്‍കിയ സെമിനാര്‍ ഹാള്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. റശീഖ് അഹ്്മദ്, അബ്ദുല്‍ ഗഫൂര്‍ ഹാജി, അബ്ദുല്ല ഹാജി അല്‍ റവാബി, അബൂട്ടി ഹജി മണിയംപള്ളി, മുസ്തഫ ഹാജി പയ്യന്നൂര്‍, സയ്യിദ് ഫൈസല്‍ തങ്ങള്‍, കെ മുഹമ്മദ് കുഞ്ഞി ഹാജി കാട്ടൂര്‍, ഷാനവാസ്, ഉമര്‍ ഹാജി തോപ്പന്‍, ഉമര്‍ ഹുദവി പൂളപ്പാടം, അഡ്വ. മൊയ്തു കുട്ടുക്കന്‍, സൈനുദ്ധീന്‍ ഹാജി, ഹൈദരലി ഫൈസി ചപ്പാരപ്പടവ്, യെസ്ടൂ സിദ്ധീഖ്, കെ.കെ അബ്ദുല്ല ഹാജി, സയ്യിദ് ജാബര്‍ തങ്ങള്‍, ജാഫര്‍ ബദരിയ്യ, ഉമര്‍ ഹുദവി തിരുവട്ടൂര്‍, മുബശ്ശിര്‍ വായാട് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96568/seminar-hall)