---
title: "ഷുഹൈബ് രക്തസാക്ഷി അനുസ്മരണവും, പുഷ്‌പാർച്ചനയും നടത്തി"
english_title: "thalipparamb youth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96553/thalipparamb-youth-congress"
published_at: "2023-02-12T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8e9fe69b58_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ഷുഹൈബ് രക്തസാക്ഷി അനുസ്മരണവും, പുഷ്‌പാർച്ചനയും നടത്തി

> **Lead Summary:** യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് രക്ത സാക്ഷി അനുസ്മരണപരിപാടി സംഘടിപ്പിച്ചു . പ്രസ്തുത പരിപാടി യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ. ഒ.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി. കെ. സായൂജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ മുഖ്യാധിഥിയായി. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വി. രാഹുൽ അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ്‌ നേതാക്കളയ എം. എൻ. പൂമംഗലം, ഇ. ടി . ഹരീഷ്, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സി.വി. വരുൺ, പ്രകാശൻ പനങ്ങാട്ടൂർ, , കെ. വി. സുരാഗ്, കെ. അനീഷ് കുമാർ, പി. പ്രജോഷ്, KSU ജില്ലാ വൈസ് പ്രസിഡന്റ്‌ സി.ടി. അഭിജിത്ത്, KSU ജില്ലാ സെക്രട്ടറി ലിജിന എന്നിവർ സംസാരിച്ചു

## Article Content

യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് രക്ത സാക്ഷി അനുസ്മരണപരിപാടി സംഘടിപ്പിച്ചു . പ്രസ്തുത പരിപാടി യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ. ഒ.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി. കെ. സായൂജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ മുഖ്യാധിഥിയായി. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വി. രാഹുൽ അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ്‌ നേതാക്കളയ എം. എൻ. പൂമംഗലം, ഇ. ടി . ഹരീഷ്, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സി.വി. വരുൺ, പ്രകാശൻ പനങ്ങാട്ടൂർ, , കെ. വി. സുരാഗ്, കെ. അനീഷ് കുമാർ, പി. പ്രജോഷ്, KSU ജില്ലാ വൈസ് പ്രസിഡന്റ്‌ സി.ടി. അഭിജിത്ത്, KSU ജില്ലാ സെക്രട്ടറി ലിജിന എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96553/thalipparamb-youth-congress)