---
title: "പടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി രക്തസാക്ഷി അനുസ്മരണവും ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു "
english_title: "football competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96445/football-competition"
published_at: "2023-02-12T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e860ad376cf_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# പടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി രക്തസാക്ഷി അനുസ്മരണവും ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു 

> **Lead Summary:** പടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ രക്തസാക്ഷി അനുസ്മരണവും ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു സിബ്ഗ ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ഉദ്ഘാടനം ചെയ്തു, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് നിലീന അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ദിലീപ് മാത്യു, യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറി രോഹിത് കണ്ണൻ, പി അയ്യൂബ്, അപ്പു ഉരത്തൂർഎന്നിവർ പ്രസംഗിച്ചു,ശുഹൈബ് അനുസ്മരണത്തോടെ അനുബന്ധിച്ച് നടത്തിയ ഫുട്ബോൾ മത്സരത്തിൽനിരവധി ടീമുകൾ പങ്കെടുത്തു

## Article Content

പടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ രക്തസാക്ഷി അനുസ്മരണവും ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു സിബ്ഗ ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ഉദ്ഘാടനം ചെയ്തു, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് നിലീന അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ദിലീപ് മാത്യു, യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറി രോഹിത് കണ്ണൻ, പി അയ്യൂബ്, അപ്പു ഉരത്തൂർഎന്നിവർ പ്രസംഗിച്ചു,ശുഹൈബ് അനുസ്മരണത്തോടെ അനുബന്ധിച്ച് നടത്തിയ ഫുട്ബോൾ മത്സരത്തിൽനിരവധി ടീമുകൾ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96445/football-competition)