---
title: "തളിപ്പറമ്പ് ഫെസ്റ്റ് 2023: ഇന്ന് ഉണ്ടപ്പറമ്പ് മൈതാനത്ത് മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും"
english_title: "thalipparamb fest inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96256/thalipparamb-fest-inauguration"
published_at: "2023-02-11T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e729f1c31fa_news-card-Recovered.jpg"
keywords: []
---

# തളിപ്പറമ്പ് ഫെസ്റ്റ് 2023: ഇന്ന് ഉണ്ടപ്പറമ്പ് മൈതാനത്ത് മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും

> **Lead Summary:** ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന തളിപ്പറമ്പ് ഫെസ്റ്റിന് ഉണ്ടപ്പറമ്പ് മൈത്താനത്ത് ഇന്ന് തുടക്കമാകും. ഇന്ന് ഏഴുമണിക്ക് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം നിർവഹിക്കും. തളിപ്പറമ്പ് ഫെസ്റ്റ് കൺവീനർ ഷഫീഖ് അത്താഴക്കൂട്ടം സ്വാഗതം പറയും. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിക്കും. തളിപ്പറമ്പ് നഗരസഭ പിഡബ്ല്യുഡി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മുഹമ്മദ് നിസാർ, തളിപ്പറമ്പ് നഗരസഭ പ്രതിപക്ഷ നേതാവ് ഓ സുഭാഗ്യം, കൗൺസിലർ സി നുബുല, കെ വത്സരാജൻ, അഡ്വക്കറ്റ് മോഹൻദാസ് പുല്ലായികൊടി ചന്ദ്രൻ, കെ വി മുഹമ്മദ് കുഞ്ഞി, സി ശ്രീലക്ഷ്മണൻ, എം കെ മനോഹരൻ, കെ എസ് റിയാസ്, അഡ്വക്കേറ്റ് ജി ഗിരീഷ്, വി മോഹന ചന്ദ്രൻ, വി താജുദ്ദീൻ, കെ വി മനോഹരൻ, നൗഷാദ് ഇ പി, ഹബീബ് വി കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും. അബു നിദാൽ നന്ദി പറയും

## Article Content

ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന തളിപ്പറമ്പ് ഫെസ്റ്റിന് ഉണ്ടപ്പറമ്പ് മൈത്താനത്ത് ഇന്ന് തുടക്കമാകും. ഇന്ന് ഏഴുമണിക്ക് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം നിർവഹിക്കും. തളിപ്പറമ്പ് ഫെസ്റ്റ് കൺവീനർ ഷഫീഖ് അത്താഴക്കൂട്ടം സ്വാഗതം പറയും. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിക്കും. തളിപ്പറമ്പ് നഗരസഭ പിഡബ്ല്യുഡി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മുഹമ്മദ് നിസാർ, തളിപ്പറമ്പ് നഗരസഭ പ്രതിപക്ഷ നേതാവ് ഓ സുഭാഗ്യം, കൗൺസിലർ സി നുബുല, കെ വത്സരാജൻ, അഡ്വക്കറ്റ് മോഹൻദാസ് പുല്ലായികൊടി ചന്ദ്രൻ, കെ വി മുഹമ്മദ് കുഞ്ഞി, സി ശ്രീലക്ഷ്മണൻ, എം കെ മനോഹരൻ, കെ എസ് റിയാസ്, അഡ്വക്കേറ്റ് ജി ഗിരീഷ്, വി മോഹന ചന്ദ്രൻ, വി താജുദ്ദീൻ, കെ വി മനോഹരൻ, നൗഷാദ് ഇ പി, ഹബീബ് വി കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും. അബു നിദാൽ നന്ദി പറയും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96256/thalipparamb-fest-inauguration)