---
title: "യുവാവിനെ ആക്രമിച്ചയാൾക്കെതിരെ കേസ്"
english_title: "case against saseendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96249/case-against-saseendran"
published_at: "2023-02-11T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e724e77357d_1.jfif"
keywords: []
---

# യുവാവിനെ ആക്രമിച്ചയാൾക്കെതിരെ കേസ്

> **Lead Summary:** യുവാവിനെ ആക്രമിച്ചയാൾക്കെതിരെ കേസ്. മുംബൈയിൽ താമസക്കാരനായ അജയ് ഗോപാലൻ നായരുടെ പരാതിയിലാണ് തൃച്ചംബരം സ്വദേശിയായ ടി എം ശശീന്ദ്രനെതിരെ കേസെടുത്തത്. ഡിസംബർ 23ന് തൃച്ചംബരത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. അജയ് എന്നയാളുടെ അമ്മയുടെ വീടിന്റെ മുൻവശത്തുള്ള പബ്ലിക് റോഡിൽ അനധികൃതമായി സ്ഥാപിച്ച കൃഷ്ണൻ പീടിക ബസ്റ്റോപ്പ് എന്ന ബോർഡ് പിഡബ്ല്യുഡി അധികൃതർ നീക്കം ചെയ്യുന്നത് കാണാൻ ചെന്ന അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു

## Article Content

യുവാവിനെ ആക്രമിച്ചയാൾക്കെതിരെ കേസ്. മുംബൈയിൽ താമസക്കാരനായ അജയ് ഗോപാലൻ നായരുടെ പരാതിയിലാണ് തൃച്ചംബരം സ്വദേശിയായ ടി എം ശശീന്ദ്രനെതിരെ കേസെടുത്തത്. ഡിസംബർ 23ന് തൃച്ചംബരത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. അജയ് എന്നയാളുടെ അമ്മയുടെ വീടിന്റെ മുൻവശത്തുള്ള പബ്ലിക് റോഡിൽ അനധികൃതമായി സ്ഥാപിച്ച കൃഷ്ണൻ പീടിക ബസ്റ്റോപ്പ് എന്ന ബോർഡ് പിഡബ്ല്യുഡി അധികൃതർ നീക്കം ചെയ്യുന്നത് കാണാൻ ചെന്ന അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96249/case-against-saseendran)