---
title: "തളിപ്പറമ്പ് നഗരസഭയിൽ നിന്ന് ഉദ്യോഗക്കയറ്റം ലഭിച്ചു പോകുന്ന ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് യാത്രയയപ്പ് നൽകി"
english_title: "health inspectors"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96240/health-inspectors"
published_at: "2023-02-11T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7163d0d9db_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിൽ നിന്ന് ഉദ്യോഗക്കയറ്റം ലഭിച്ചു പോകുന്ന ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** തളിപ്പറമ്പ് നഗരസഭയിൽ നിന്ന് ഉദ്യോഗകയറ്റം ലഭിച്ചു പോകുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ സത്താർ എം, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗ്രെഡ് ഒന്ന് സൂരജ് എം വി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗ്രേഡ് 2 ബിജോ പി ജോസഫ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ ബഹു നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി മൊമെന്റോ നൽകി. പൊതു മരാമത്തു സ്ഥിരം സമിതി ചെയർമാൻ ശ്രീ പി പി മുഹമ്മദ്‌ നിസാർ, സൂപ്രണ്ട് ടി ടി സജീവ് കുമാർ, ആർ ഐ ബാലകൃഷ്ണൻ കെ, ഷാജി വി വി, പ്രജീഷ് ബാബു, ശ്രീലത, ചിത്ര സി, സോബിൻ സി പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

## Article Content

തളിപ്പറമ്പ് നഗരസഭയിൽ നിന്ന് ഉദ്യോഗകയറ്റം ലഭിച്ചു പോകുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ സത്താർ എം, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗ്രെഡ് ഒന്ന് സൂരജ് എം വി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗ്രേഡ് 2 ബിജോ പി ജോസഫ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ ബഹു നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി മൊമെന്റോ നൽകി. പൊതു മരാമത്തു സ്ഥിരം സമിതി ചെയർമാൻ ശ്രീ പി പി മുഹമ്മദ്‌ നിസാർ, സൂപ്രണ്ട് ടി ടി സജീവ് കുമാർ, ആർ ഐ ബാലകൃഷ്ണൻ കെ, ഷാജി വി വി, പ്രജീഷ് ബാബു, ശ്രീലത, ചിത്ര സി, സോബിൻ സി പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96240/health-inspectors)