---
title: "തളിപ്പറമ്പ് ഫെസ്റ്റിന്റെ ആദ്യ ടിക്കറ്റ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിക്ക് നൽകി"
english_title: "ticket of thalipparamb fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96235/ticket-of-thalipparamb-fest"
published_at: "2023-02-11T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e713c6f0ce3_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ഫെസ്റ്റിന്റെ ആദ്യ ടിക്കറ്റ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിക്ക് നൽകി

> **Lead Summary:** തളിപ്പറമ്പ് ഫെസ്റ്റിന്റെ ആദ്യ ടിക്കറ്റ് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിക് തളിപ്പറമ്പ് ട്രസ്റ്റ്‌ പ്രോഗ്രാം കോർഡിനേറ്റർ ജോർജേട്ടൻ കൈമാറി. ചടങ്ങിൽ തളിപ്പറമ്പ് വാർഡ് കൗൺസിലർ നിസാർക്കയും, ഫെസ്റ്റ് സാരഥികൾ ഹാഷിരും, ഷഫീക് എന്നിവർ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ് ഫെസ്റ്റിന്റെ ആദ്യ ടിക്കറ്റ് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിക് തളിപ്പറമ്പ് ട്രസ്റ്റ്‌ പ്രോഗ്രാം കോർഡിനേറ്റർ ജോർജേട്ടൻ കൈമാറി. ചടങ്ങിൽ തളിപ്പറമ്പ് വാർഡ് കൗൺസിലർ നിസാർക്കയും, ഫെസ്റ്റ് സാരഥികൾ ഹാഷിരും, ഷഫീക് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96235/ticket-of-thalipparamb-fest)