---
title: "തൃച്ചംബരം യുപി സ്കൂൾ എഴുപതാം വാർഷികത്തോടനുബന്ധിച്ച് രക്ഷാകർത്താസംഗമവും രക്ഷിതാക്കൾക്കുള്ള പഠന ക്ലാസും സംഘടിപ്പിച്ചു"
english_title: "thrichambaram u p school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96233/thrichambaram-u-p-school"
published_at: "2023-02-11T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7128a12345_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തൃച്ചംബരം യുപി സ്കൂൾ എഴുപതാം വാർഷികത്തോടനുബന്ധിച്ച് രക്ഷാകർത്താസംഗമവും രക്ഷിതാക്കൾക്കുള്ള പഠന ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** തൃച്ചംബരം യുപി സ്കൂൾ എഴുപതാം വാർഷികത്തോടനുബന്ധിച്ച് രക്ഷാകർത്താസംഗമവും രക്ഷിതാക്കൾക്കുള്ള പഠന ക്ലാസും സംഘടിപ്പിച്ചു സ്കൂൾ പിടിഎ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. എംടി മധുസൂദനൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ പി വി രാജേഷ് രക്ഷിതാക്കൾക്കുള്ള പഠന ക്ലാസിന് നേതൃത്വം നൽകി. മദർ പി ടി എ പ്രസിഡണ്ട് ദീപ രഞ്ജിത്ത്, ടി അംബരീഷ് മുഹമ്മദ് സാലി എന്നിവർ പ്രസംഗിച്ചു

## Article Content

തൃച്ചംബരം യുപി സ്കൂൾ എഴുപതാം വാർഷികത്തോടനുബന്ധിച്ച് രക്ഷാകർത്താസംഗമവും രക്ഷിതാക്കൾക്കുള്ള പഠന ക്ലാസും സംഘടിപ്പിച്ചു സ്കൂൾ പിടിഎ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. എംടി മധുസൂദനൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ പി വി രാജേഷ് രക്ഷിതാക്കൾക്കുള്ള പഠന ക്ലാസിന് നേതൃത്വം നൽകി. മദർ പി ടി എ പ്രസിഡണ്ട് ദീപ രഞ്ജിത്ത്, ടി അംബരീഷ് മുഹമ്മദ് സാലി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96233/thrichambaram-u-p-school)