---
title: " കുപ്പം എം എം യു പി സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു"
english_title: "sports meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96128/sports-meet"
published_at: "2023-02-10T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6293e7f45a_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

#  കുപ്പം എം എം യു പി സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ : **കുപ്പം എം എം യു പി സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. എഴുന്നൂറോളം വിദ്യാർത്ഥികൾ നാല് വിഭാഗങ്ങളിലായി മത്സരിച്ച സ്പോർട്സ് മീറ്റിൽ യെല്ലോ ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. റെഡ് ഹൗസ് രണ്ടാം സ്ഥാനവും, ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനവും നേടി, ചാമ്പ്യന്മാർക്കുള്ള ട്രോഫി പി ടി എ പ്രസിഡന്റ് സജീർ കുപ്പം കൈമാറി. ഹെഡ്മാസ്റ്റർ അമീൻ മാസ്റ്റർ, മജീദ് മാസ്റ്റർ, എസ്.ആർ.ജി കൺവീനർ നിത്യ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി മൻസൂർ മാസ്റ്റർ,മറ്റ് അധ്യാപകർ, പി ടി എ അംഗങ്ങളായ സറീന, സമീന , ജയശ്രീഎന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

## Article Content

**തളിപ്പറമ്പ : **കുപ്പം എം എം യു പി സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. എഴുന്നൂറോളം വിദ്യാർത്ഥികൾ നാല് വിഭാഗങ്ങളിലായി മത്സരിച്ച സ്പോർട്സ് മീറ്റിൽ യെല്ലോ ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. റെഡ് ഹൗസ് രണ്ടാം സ്ഥാനവും, ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനവും നേടി, ചാമ്പ്യന്മാർക്കുള്ള ട്രോഫി പി ടി എ പ്രസിഡന്റ് സജീർ കുപ്പം കൈമാറി. ഹെഡ്മാസ്റ്റർ അമീൻ മാസ്റ്റർ, മജീദ് മാസ്റ്റർ, എസ്.ആർ.ജി കൺവീനർ നിത്യ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി മൻസൂർ മാസ്റ്റർ,മറ്റ് അധ്യാപകർ, പി ടി എ അംഗങ്ങളായ സറീന, സമീന , ജയശ്രീഎന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96128/sports-meet)