---
title: "തേൻ ഗ്രാമം പദ്ധതി; ഗുണഭോക്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96125/awareness-class"
published_at: "2023-02-10T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e628853c525_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തേൻ ഗ്രാമം പദ്ധതി; ഗുണഭോക്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തേൻ ഗ്രാമം പദ്ധതി ഗുണഭോക്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വികസകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപെഴ്സൺ കുമാരി ടോണ വിൻസന്റ് ഉൽഘാടനം ചെയ്തു വാർഡ് മെമ്പർ പി.വി. സജീവൻ അധ്യക്ഷത വഹിച്ചു കുറുമാത്തൂർ ഹണി കമ്പനി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ ക്ലാസ്സ് എടുത്തു. കൃഷി ഓഫിസർ രമ്യ ഭായ് , കെ.വി.ദാമോദരൻ എന്നിവർ പ്രസംഗിച്ചു

## Article Content

പരിയാരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തേൻ ഗ്രാമം പദ്ധതി ഗുണഭോക്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വികസകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപെഴ്സൺ കുമാരി ടോണ വിൻസന്റ് ഉൽഘാടനം ചെയ്തു വാർഡ് മെമ്പർ പി.വി. സജീവൻ അധ്യക്ഷത വഹിച്ചു കുറുമാത്തൂർ ഹണി കമ്പനി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ ക്ലാസ്സ് എടുത്തു. കൃഷി ഓഫിസർ രമ്യ ഭായ് , കെ.വി.ദാമോദരൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96125/awareness-class)