---
title: "ഗാർഹിക പീഡനം: ഭർത്താവിനും ഭർതൃ മാതാവിനും എതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96123/domestic-violance"
published_at: "2023-02-10T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6273a67010_images.jfif"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനും ഭർതൃ മാതാവിനും എതിരെ കേസ്

> **Lead Summary:** **വളപട്ടണം; **വിവാഹം ശേഷം ഭർത്താവും മാതാവും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. പാപ്പിനിശേരി സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭർത്താവ് അഖിൽകുമാർ മാതാവ് പ്രസീത എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.2013 ൽ പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് കാലത്ത് പ്രണയം നടിച്ച് മൂന്നു നിരത്ത് കടവിൽ വെച്ചും അഴീക്കോട് വെച്ചും പീഡിപ്പിച്ചുവെന്നും പിന്നീട് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിച്ചു വരുന്നതിനിടെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്.

## Article Content

**വളപട്ടണം; **വിവാഹം ശേഷം ഭർത്താവും മാതാവും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. പാപ്പിനിശേരി സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭർത്താവ് അഖിൽകുമാർ മാതാവ് പ്രസീത എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.2013 ൽ പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് കാലത്ത് പ്രണയം നടിച്ച് മൂന്നു നിരത്ത് കടവിൽ വെച്ചും അഴീക്കോട് വെച്ചും പീഡിപ്പിച്ചുവെന്നും പിന്നീട് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിച്ചു വരുന്നതിനിടെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96123/domestic-violance)