---
title: "ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി ആദ്യ ബാച്ച് വിദാദ് നിർമിച്ച കോൺഫ്രൻസ് ഹാൾ ഉദ്ഘാടനം നാളെ"
english_title: "conference hall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96066/conference-hall"
published_at: "2023-02-10T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5f487c9802_news-card.jpg"
keywords: []
---

# ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി ആദ്യ ബാച്ച് വിദാദ് നിർമിച്ച കോൺഫ്രൻസ് ഹാൾ ഉദ്ഘാടനം നാളെ

> **Lead Summary:** **തളിപ്പറമ്പ : **ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി ആദ്യ ബാച്ച് വിദാദ് നിർമിച്ച കോൺഫ്രൻസ് ഹാൾ ഉദ്ഘാടനം നാളെ. കോൺഫ്രൻസ് ഹാൾ പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ആധുനിക രീതിയിലുള്ള കോൺഫ്രൻസ് ഹാൾ പ്രഥമ ബാച്ചിലെ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയാണ് നിർമിച്ചത്. പരിപാടിയിൽ സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല, സയ്യിദ് ഫൈസൽ തങ്ങൾ, എം പി അബ്ദുല്ല ഹാജി, ഹമീദ് ഹാജി നരിക്കോളി, അബൂട്ടി ഹാജി മണിയംപള്ളി, മുസ്തഫ ഹാജി പയ്യന്നൂർ, റഫീഖ് മട്ടന്നൂർ, ഷഫീഖ് അബൂബക്കർ, ഉമർ ഹുദവി പൂളപ്പാടം, അബ്ദുൽ ഗഫൂർ ഹാജി, അഡ്വ മൊയ്തു കുട്ടുക്കൻ, സൈനുദ്ദീൻ ഹാജി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

## Article Content

**തളിപ്പറമ്പ : **ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി ആദ്യ ബാച്ച് വിദാദ് നിർമിച്ച കോൺഫ്രൻസ് ഹാൾ ഉദ്ഘാടനം നാളെ. കോൺഫ്രൻസ് ഹാൾ പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ആധുനിക രീതിയിലുള്ള കോൺഫ്രൻസ് ഹാൾ പ്രഥമ ബാച്ചിലെ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയാണ് നിർമിച്ചത്. പരിപാടിയിൽ സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല, സയ്യിദ് ഫൈസൽ തങ്ങൾ, എം പി അബ്ദുല്ല ഹാജി, ഹമീദ് ഹാജി നരിക്കോളി, അബൂട്ടി ഹാജി മണിയംപള്ളി, മുസ്തഫ ഹാജി പയ്യന്നൂർ, റഫീഖ് മട്ടന്നൂർ, ഷഫീഖ് അബൂബക്കർ, ഉമർ ഹുദവി പൂളപ്പാടം, അബ്ദുൽ ഗഫൂർ ഹാജി, അഡ്വ മൊയ്തു കുട്ടുക്കൻ, സൈനുദ്ദീൻ ഹാജി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96066/conference-hall)