---
title: "ബൈത്തുസക്കാത്ത് തളിപ്പറമ്പ് നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു"
english_title: "baithusakkath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96057/baithusakkath"
published_at: "2023-02-10T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5f1d273a40_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ബൈത്തുസക്കാത്ത് തളിപ്പറമ്പ് നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു

> **Lead Summary:** ബൈത്ത് സക്കാത്ത് സ്നേഹ ഭവനം കൈമാറി ബൈത്തു സക്കാത്ത് തളിപ്പറമ്പ് നിർമിച്ച സ്നേഹ ഭവനത്തിന് താക്കോൽദാനം ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സാജിദ് നദ്‌വി നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് ഏരിയ പ്രസിഡണ്ട് ജലാൽ ഖാൻ അധ്യക്ഷൻ വഹിച്ചു. ബൈത്ത് സക്കാത്ത് സെക്രട്ടറി അബ്ദുസമദ് പി പി സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജനസേവന വകുപ്പ് കൺവീനർ ഹാരിസ് ആസാദ് നഗർ നന്ദി പറഞ്ഞു. പരിപാടിയിൽ ഉസ്മാൻ ചേനന്നൂർ മുതുകുട ഹംസ ഹാജി ശിഹാബ് ചേനന്നൂർ മുതലായവർ സംസാരിച്ചു

## Article Content

ബൈത്ത് സക്കാത്ത് സ്നേഹ ഭവനം കൈമാറി ബൈത്തു സക്കാത്ത് തളിപ്പറമ്പ് നിർമിച്ച സ്നേഹ ഭവനത്തിന് താക്കോൽദാനം ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സാജിദ് നദ്‌വി നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് ഏരിയ പ്രസിഡണ്ട് ജലാൽ ഖാൻ അധ്യക്ഷൻ വഹിച്ചു. ബൈത്ത് സക്കാത്ത് സെക്രട്ടറി അബ്ദുസമദ് പി പി സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജനസേവന വകുപ്പ് കൺവീനർ ഹാരിസ് ആസാദ് നഗർ നന്ദി പറഞ്ഞു. പരിപാടിയിൽ ഉസ്മാൻ ചേനന്നൂർ മുതുകുട ഹംസ ഹാജി ശിഹാബ് ചേനന്നൂർ മുതലായവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96057/baithusakkath)