---
title: "മധ്യവയസ്ക്കനെ ആക്രമിച്ച യുവതിക്കെതിരെ കേസ്"
english_title: "case against a lady"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96029/case-against-a-lady"
published_at: "2023-02-10T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5df4952c25_1.jfif"
keywords: []
---

# മധ്യവയസ്ക്കനെ ആക്രമിച്ച യുവതിക്കെതിരെ കേസ്

> **Lead Summary:** കൂവേരി മങ്കരയിലെ ശിവദാസൻ എന്നയാളുടെ പരാതിയിൽ സുനിജക്കെതിരെയാണ് കേസ്. ശിവദാസിന് സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ സുനിജ മുഖത്തും തലക്കും അടിക്കുകയും കയ്യിൽ ഉണ്ടായിരുന്ന സ്ക്രൂഡ്രൈവർ കൊണ്ട് വയറ്റിലും കയ്യിലും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു എന്നതാണ് പരാതി. ശിവദാസന്റെ ആദ്യ ഭാര്യയുടെ മകളാണ് സുനിജ. അമ്മയെ ശിവദാസൻ ഡൈവേഴ്സ് ചെയ്തതിനുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു

## Article Content

കൂവേരി മങ്കരയിലെ ശിവദാസൻ എന്നയാളുടെ പരാതിയിൽ സുനിജക്കെതിരെയാണ് കേസ്. ശിവദാസിന് സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ സുനിജ മുഖത്തും തലക്കും അടിക്കുകയും കയ്യിൽ ഉണ്ടായിരുന്ന സ്ക്രൂഡ്രൈവർ കൊണ്ട് വയറ്റിലും കയ്യിലും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു എന്നതാണ് പരാതി. ശിവദാസന്റെ ആദ്യ ഭാര്യയുടെ മകളാണ് സുനിജ. അമ്മയെ ശിവദാസൻ ഡൈവേഴ്സ് ചെയ്തതിനുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96029/case-against-a-lady)