---
title: "പൂക്കോത്ത് തെരുവിലെ കാനത്ത് ശിവക്ഷേത്രത്തിൽ വാർഷിക മഹോത്സവം തുടങ്ങി"
english_title: "kanath temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96002/kanath-temple"
published_at: "2023-02-10T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5bb400b02d_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# പൂക്കോത്ത് തെരുവിലെ കാനത്ത് ശിവക്ഷേത്രത്തിൽ വാർഷിക മഹോത്സവം തുടങ്ങി

> **Lead Summary:** പൂക്കോത്ത് തെരുവിലെ കാനത്ത് ശിവക്ഷേത്രത്തിൽ വാർഷിക മഹോത്സവം വ്യാഴാഴ്ച തുടങ്ങി. അഖണ്ഡനാമ ജപം. ദീപാരാധന, നിറമാല, തിരുവത്താഴപൂജ കെ.മധുസൂദനൻ്റെ ഭക്തിഗാനാലാപനം, ജി.എം.കലാക്ഷേത്രയുടെ കലാപരിപാടികൾ എന്നിവ നടന്നു. വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് നാരായണീയ പാരായണം . 8 മണിക്ക് ആനപ്പുറത്ത് ശീവേലി. 10.30 ന് നവക കലശാഭിഷേകം, ഉച്ചക്ക് 12 മണി മുതൽ അന്നദാനം. 2 മണിക്ക് പയ്യന്നൂർ പഞ്ച വാദ്യസംഘത്തിൻ്റെ തായമ്പക. വൈകുന്നേരം 4 മണിക്ക് ആനപ്പുറത്ത് എഴുന്നള്ളത്തുംതിടമ്പ് നൃത്തോത്സവവും. സന്ധ്യക്ക് 7 മണിക്ക് നിറമാല, രാത്രി 8 മണിക്ക് ആനപ്പുറത്ത് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും.

## Article Content

പൂക്കോത്ത് തെരുവിലെ കാനത്ത് ശിവക്ഷേത്രത്തിൽ വാർഷിക മഹോത്സവം വ്യാഴാഴ്ച തുടങ്ങി. അഖണ്ഡനാമ ജപം. ദീപാരാധന, നിറമാല, തിരുവത്താഴപൂജ കെ.മധുസൂദനൻ്റെ ഭക്തിഗാനാലാപനം, ജി.എം.കലാക്ഷേത്രയുടെ കലാപരിപാടികൾ എന്നിവ നടന്നു. വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് നാരായണീയ പാരായണം . 8 മണിക്ക് ആനപ്പുറത്ത് ശീവേലി. 10.30 ന് നവക കലശാഭിഷേകം, ഉച്ചക്ക് 12 മണി മുതൽ അന്നദാനം. 2 മണിക്ക് പയ്യന്നൂർ പഞ്ച വാദ്യസംഘത്തിൻ്റെ തായമ്പക. വൈകുന്നേരം 4 മണിക്ക് ആനപ്പുറത്ത് എഴുന്നള്ളത്തുംതിടമ്പ് നൃത്തോത്സവവും. സന്ധ്യക്ക് 7 മണിക്ക് നിറമാല, രാത്രി 8 മണിക്ക് ആനപ്പുറത്ത് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96002/kanath-temple)