---
title: "സ്കൂട്ടറിൽ കടത്തുകയായിരുന്ന 8 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "arrest with 8 bottles of liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96001/arrest-with-8-bottles-of-liquer"
published_at: "2023-02-10T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5b9f1e0476_news-card.jpg"
keywords: []
---

# സ്കൂട്ടറിൽ കടത്തുകയായിരുന്ന 8 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യുടെ നേതൃത്വത്തിൽ കുപ്പം - ചുടല -പരിയാരം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ , KL59 K 4659 നമ്പർ ആക്ടിവ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന പാലാകുളങ്ങര സ്വദേശി ജയേഷ് പി.വി.യെ അറസ്റ്റ് ചെയ്തു അബ്കാരി കേസ് എടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് . ടി.വി , വിനീത്.പി. ആർ. ഡ്രൈവർ അജിത്ത് പി വി. എന്നിവരുണ്ടായിരുന്നു.

## Article Content

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യുടെ നേതൃത്വത്തിൽ കുപ്പം - ചുടല -പരിയാരം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ , KL59 K 4659 നമ്പർ ആക്ടിവ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന പാലാകുളങ്ങര സ്വദേശി ജയേഷ് പി.വി.യെ അറസ്റ്റ് ചെയ്തു അബ്കാരി കേസ് എടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് . ടി.വി , വിനീത്.പി. ആർ. ഡ്രൈവർ അജിത്ത് പി വി. എന്നിവരുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96001/arrest-with-8-bottles-of-liquer)