---
title: "കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ഡി.ഡി.യു.ജി.കെ.വൈ യുവകേരളം കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം നടത്തി"
english_title: "kudumbasree cds"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96000/kudumbasree-cds"
published_at: "2023-02-10T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5b8cb3afe7_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ഡി.ഡി.യു.ജി.കെ.വൈ യുവകേരളം കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം നടത്തി

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ഡി.ഡി.യു.ജി. കെ.വൈ യുവകേരളം കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം നടത്തി . മുറിയാത്തോട്ടെ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന പ്രോഗ്രാം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു . കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.സജിത അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.യു.ജി. കെ.വൈ റിസോഴ്സ് പേഴ്സൺമാരായ എൻ.കൃഷ്ണ അനൂപ്, കെ.വി.പ്രിയ, കമ്മ്യൂണിറ്റി അമ്പാസിഡർ കെ.നിമിഷ, കുടുംബശ്രീ കമ്മ്യുണിറ്റി കൗൺസിലർ വി.ശ്രീജ എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ എം.പി.രേണുക സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കെ.വി.വിനിത നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ഡി.ഡി.യു.ജി. കെ.വൈ യുവകേരളം കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം നടത്തി . മുറിയാത്തോട്ടെ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന പ്രോഗ്രാം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു . കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.സജിത അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.യു.ജി. കെ.വൈ റിസോഴ്സ് പേഴ്സൺമാരായ എൻ.കൃഷ്ണ അനൂപ്, കെ.വി.പ്രിയ, കമ്മ്യൂണിറ്റി അമ്പാസിഡർ കെ.നിമിഷ, കുടുംബശ്രീ കമ്മ്യുണിറ്റി കൗൺസിലർ വി.ശ്രീജ എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ എം.പി.രേണുക സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കെ.വി.വിനിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96000/kudumbasree-cds)