പട്ടുവം കാവുങ്കലിലെ ഇ.എമിലി നിര്യാതയായി

പട്ടുവം കാവുങ്കലിലെ ഇ.എമിലി നിര്യാതയായി
Feb 10, 2023 08:48 AM | By Thaliparambu Editor

തളിപ്പറമ്പ്: പട്ടുവം കാവുങ്കലിലെ ഇ.എമിലി (89) നിര്യാതയായി. ഭർത്താവ്: പരേതനായ പി.അന്തോണി മേസ്ത്രി . മക്കൾ: വർഗീസ് (വിമുക്ത ഭടൻ), ഗ്ലോറി (കോരൻപീടിക), സ്റ്റെല്ല (പരിയാരം ഐ.ടി.സി), അസുന്ത( ചെറുക്കുളക്കട്), ലീനസ് (വിമുക്ത ഭടൻ), മാർക്കോസ് (വിമുക്ത ഭടൻ), ബീന (താവം ), പരേതരായ ബെനഡിക്ട് , മത്തായി. മരുമക്കൾ: ഗ്ലോറിയ (കൂത്താട് ), ഉഷ (അടുത്തില), ബേബി ( താവം) , ലിയോ (ചെറുകുളക്കട്), മേബിൾ (പിലാത്തറ), സൈമൺ (താവം ), പരേതനായ സ്റ്റാൻലി (കോരൻപീടിക പരിയാരം). സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 9.30 ന് പട്ടുവം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.

e amily

Next TV

Related Stories
ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

May 10, 2025 07:10 PM

ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

ഡോക്ടർ ടി ഹരിന്ദ്രൻ (72)...

Read More >>
അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

May 10, 2025 11:58 AM

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ(79)...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

May 10, 2025 08:57 AM

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു...

Read More >>
പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

May 4, 2025 07:36 PM

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ...

Read More >>
കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

May 2, 2025 09:46 PM

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു(85)...

Read More >>
മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

May 2, 2025 09:15 PM

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ്...

Read More >>
Top Stories










News Roundup