---
title: "മുസ്ലിം ലീഗ് ജില്ലാ സമ്മേളനം; കൊടിമരവും പതാകയും കണ്ണൂരിലെ സമ്മേളന നഗരിയിൽ എത്തിച്ചു"
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95955/muslim-league"
published_at: "2023-02-09T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e51f50eca1d_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# മുസ്ലിം ലീഗ് ജില്ലാ സമ്മേളനം; കൊടിമരവും പതാകയും കണ്ണൂരിലെ സമ്മേളന നഗരിയിൽ എത്തിച്ചു

> **Lead Summary:** **കണ്ണൂർ: **ഫെബ്രുവരി 10 മുതൽ 13 വരെ കണ്ണൂർ ഇ അഹമ്മദ് സാഹിബ് നഗറിൽ നടക്കുന്ന ജില്ലാ മുസ്ലിം ലീഗ് സമ്മേളനം നഗരിയിൽ ഉയർത്താനുള്ള കൊടിമരംചേലോറ മേഖലയിലെ പള്ളിപ്രത്ത് നിന്നുംപതാക കണ്ണൂർ സിറ്റിയിൽ നിന്നും സമ്മേളന നഗരിയിൽഎത്തിച്ചു.പള്ളിപ്രം ശാഖ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നടന്ന പ്രൗഢമായ ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി കൊടിമരം വഹിച്ചുകൊണ്ടുള്ള ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂർ സിറ്റി ഹാജി ഒ .കെ സ്മാരക സൗധം പരിസരത്തു നിന്നും പതാക വഹിച്ചുകൊണ്ടുള്ള പ്രയാണംമുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി എ തങ്ങൾമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി സമീറിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പള്ളിപ്രത്ത് നടന്ന ചടങ്ങിൽ മുസ്ലിംലീഗ് കണ്ണൂർ മണ്ഡലം ട്രഷറർ പിസി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു :എംപി മുഹമ്മദലി, സി.എറമുള്ളാൻ , കൊളേക്കര മുസ്തഫ, പി.സി. അമീനുള്ള , നസീർ പുറത്തിൽ, ബി കെ അഹമ്മദ് ,അസ്ലം പാറേത്ത് , അരീക്കര അബൂഞ്ഞി, നൗഷാദ് അതിരകം, ഷാനിബ് കാനിച്ചേരി ,സി കെ റഫീഖ്, താഹിർ പള്ളിപ്രo, ഇബ്രാഹിം മൗലവി മടക്കിമല, വിഎം ഖാലിദ്പ്രസംഗിച്ചു. കണ്ണൂർ സിറ്റിയിൽ നടന്ന ചടങ്ങിൽ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിഅഡ്വ. കെ എ ലത്തീഫ് അധ്യക്ഷനായി. അൽത്താഫ് മാങ്ങാടൻ, ടി കെ നൗഷാദ്, മുസ്‌ലിഹ് മഠത്തിൽ, കെ സൈനുദ്ദീൻ, റിയാസ് മുണ്ടേരി, റഫീഖ് കളത്തിൽ,ബി പി ആഷിഖ്, സി എം ഇസ്സുദ്ദീൻ, യൂനുസ് നീർച്ചാൽ, എം കെ പി മുഹമ്മദ്‌, പ്രസംഗിച്ചു. പതാകയും കൊടിമരവും കണ്ണൂർ ജവഹർ ഓഡിറ്റോറിയം പരിസരത്ത് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ എ ലത്തീഫ് ഏറ്റുവാങ്ങി.

## Article Content

**കണ്ണൂർ: **ഫെബ്രുവരി 10 മുതൽ 13 വരെ കണ്ണൂർ ഇ അഹമ്മദ് സാഹിബ് നഗറിൽ നടക്കുന്ന ജില്ലാ മുസ്ലിം ലീഗ് സമ്മേളനം നഗരിയിൽ ഉയർത്താനുള്ള കൊടിമരംചേലോറ മേഖലയിലെ പള്ളിപ്രത്ത് നിന്നുംപതാക കണ്ണൂർ സിറ്റിയിൽ നിന്നും സമ്മേളന നഗരിയിൽഎത്തിച്ചു.പള്ളിപ്രം ശാഖ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നടന്ന പ്രൗഢമായ ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി കൊടിമരം വഹിച്ചുകൊണ്ടുള്ള ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂർ സിറ്റി ഹാജി ഒ .കെ സ്മാരക സൗധം പരിസരത്തു നിന്നും പതാക വഹിച്ചുകൊണ്ടുള്ള പ്രയാണംമുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി എ തങ്ങൾമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി സമീറിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പള്ളിപ്രത്ത് നടന്ന ചടങ്ങിൽ മുസ്ലിംലീഗ് കണ്ണൂർ മണ്ഡലം ട്രഷറർ പിസി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു :എംപി മുഹമ്മദലി, സി.എറമുള്ളാൻ , കൊളേക്കര മുസ്തഫ, പി.സി. അമീനുള്ള , നസീർ പുറത്തിൽ, ബി കെ അഹമ്മദ് ,അസ്ലം പാറേത്ത് , അരീക്കര അബൂഞ്ഞി, നൗഷാദ് അതിരകം, ഷാനിബ് കാനിച്ചേരി ,സി കെ റഫീഖ്, താഹിർ പള്ളിപ്രo, ഇബ്രാഹിം മൗലവി മടക്കിമല, വിഎം ഖാലിദ്പ്രസംഗിച്ചു. കണ്ണൂർ സിറ്റിയിൽ നടന്ന ചടങ്ങിൽ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിഅഡ്വ. കെ എ ലത്തീഫ് അധ്യക്ഷനായി. അൽത്താഫ് മാങ്ങാടൻ, ടി കെ നൗഷാദ്, മുസ്‌ലിഹ് മഠത്തിൽ, കെ സൈനുദ്ദീൻ, റിയാസ് മുണ്ടേരി, റഫീഖ് കളത്തിൽ,ബി പി ആഷിഖ്, സി എം ഇസ്സുദ്ദീൻ, യൂനുസ് നീർച്ചാൽ, എം കെ പി മുഹമ്മദ്‌, പ്രസംഗിച്ചു. പതാകയും കൊടിമരവും കണ്ണൂർ ജവഹർ ഓഡിറ്റോറിയം പരിസരത്ത് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ എ ലത്തീഫ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95955/muslim-league)