---
title: "15 വയസ്സുകാരിയെ പീഡിപ്പിച്ച വായോധികന് 42 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും"
english_title: "Rape case judgment "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95940/rape-case-judgment"
published_at: "2023-02-09T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e50f782e791_621f5f2fd8943_images_(2).png"
keywords: []
---

# 15 വയസ്സുകാരിയെ പീഡിപ്പിച്ച വായോധികന് 42 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും

> **Lead Summary:** 15 വയസ്സുകാരിയെ പീഡിപ്പിച്ച വായോധികന് 42 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും പെരിങ്ങോം കണ്ണമ്പിള്ളി ഹൗസിൽ കെ കുഞ്ഞിരാമൻ എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സ് കോടതി ജഡ്ജ് മുജീബ് റഹ്മാന്റെ വിധി. 2018ലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പ്രതിയുടെ വീട്ടിൽ വച്ച് പലപ്രാവശ്യമായി ബലാത്സംഗം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. 5 വകുപ്പുകളിലായി 42 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപയുമാണ് പിഴ. രണ്ടു വകുപ്പുകളിൽ ആയി 10 വർഷം വീതം തടവും 50000 പിന്നീടുള്ള രണ്ട് വകുപ്പുകളിലായി 10 വർഷംവീതംതടവും 25000 രൂപ വീതം പിഴയും കൂടാതെ ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷം അധികം തടവും എന്നിങ്ങനെയാണ് ശിക്ഷ വിധി. അന്ന് ആലക്കോട് പോലീസ് ഇൻസ്പെക്ടർ ആയിരുന്നു ഇ പി സുരേഷനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ്. ഷെറി മോൾ ഹാജരായി

## Article Content

15 വയസ്സുകാരിയെ പീഡിപ്പിച്ച വായോധികന് 42 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും പെരിങ്ങോം കണ്ണമ്പിള്ളി ഹൗസിൽ കെ കുഞ്ഞിരാമൻ എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സ് കോടതി ജഡ്ജ് മുജീബ് റഹ്മാന്റെ വിധി. 2018ലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പ്രതിയുടെ വീട്ടിൽ വച്ച് പലപ്രാവശ്യമായി ബലാത്സംഗം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. 5 വകുപ്പുകളിലായി 42 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപയുമാണ് പിഴ. രണ്ടു വകുപ്പുകളിൽ ആയി 10 വർഷം വീതം തടവും 50000 പിന്നീടുള്ള രണ്ട് വകുപ്പുകളിലായി 10 വർഷംവീതംതടവും 25000 രൂപ വീതം പിഴയും കൂടാതെ ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷം അധികം തടവും എന്നിങ്ങനെയാണ് ശിക്ഷ വിധി. അന്ന് ആലക്കോട് പോലീസ് ഇൻസ്പെക്ടർ ആയിരുന്നു ഇ പി സുരേഷനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ്. ഷെറി മോൾ ഹാജരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95940/rape-case-judgment)