---
title: "പാമ്പുകടിയേറ്റ് അവശനിലയിലായ നായയെ രക്ഷപ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് മൊബൈൽ യൂണിറ്റ്"
english_title: "dog "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95827/dog"
published_at: "2023-02-09T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e49d4869e0e_news-card.jpg"
keywords: []
---

# പാമ്പുകടിയേറ്റ് അവശനിലയിലായ നായയെ രക്ഷപ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് മൊബൈൽ യൂണിറ്റ്

> **Lead Summary:** **തളിപ്പറമ്പ്:∙ **പാമ്പുകടിയേറ്റ് അവശനിലയിലായ ജൂലിയെന്ന നായയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ യൂണിറ്റ്. മൃഗാശുപത്രികളുടെ സേവനം അവസാനിച്ചെങ്കിലും രാത്രിയിലും പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിലെ ഡോക്ടറുടെയും വിദഗ്ധരുടെയും പരിചരണം ലഭിച്ചതോടെ ജൂലിയെന്ന നാലുവയസ്സുകാരി ലാബ്രഡ്രോർ വിഭാഗത്തിൽപ്പെടുന്ന നായ ഇപ്പോൾ പുതുജീവിതത്തിലേക്ക് മടങ്ങിവരികയാണ്.മികച്ച യുവകർഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം അടക്കം ലഭിച്ച തളിപ്പറമ്പ് ബക്കളം സ്വദേശി കെ.വി.സിമിയുടെ വീട്ടിലെ നായയ്ക്കാണ് കഴിഞ്ഞദിവസം പാമ്പുകടിയേറ്റത്. കോഴിഫാമിലേക്കു കടക്കാനെത്തിയ അണലിപ്പാമ്പിനെ തടയുന്നതിനിടെയാണ് മുഖത്ത് കടിയേറ്റത്.

## Article Content

**തളിപ്പറമ്പ്:∙ **പാമ്പുകടിയേറ്റ് അവശനിലയിലായ ജൂലിയെന്ന നായയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ യൂണിറ്റ്. മൃഗാശുപത്രികളുടെ സേവനം അവസാനിച്ചെങ്കിലും രാത്രിയിലും പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിലെ ഡോക്ടറുടെയും വിദഗ്ധരുടെയും പരിചരണം ലഭിച്ചതോടെ ജൂലിയെന്ന നാലുവയസ്സുകാരി ലാബ്രഡ്രോർ വിഭാഗത്തിൽപ്പെടുന്ന നായ ഇപ്പോൾ പുതുജീവിതത്തിലേക്ക് മടങ്ങിവരികയാണ്.മികച്ച യുവകർഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം അടക്കം ലഭിച്ച തളിപ്പറമ്പ് ബക്കളം സ്വദേശി കെ.വി.സിമിയുടെ വീട്ടിലെ നായയ്ക്കാണ് കഴിഞ്ഞദിവസം പാമ്പുകടിയേറ്റത്. കോഴിഫാമിലേക്കു കടക്കാനെത്തിയ അണലിപ്പാമ്പിനെ തടയുന്നതിനിടെയാണ് മുഖത്ത് കടിയേറ്റത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95827/dog)