---
title: "ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ"
english_title: "thanveer arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95825/thanveer-arrested"
published_at: "2023-02-09T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4a0358f41b_news-card.jpg"
keywords: []
---

# ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** **പരിയാരം:** പതിനഞ്ചുകാരിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പോക്സോപ്രകാരം അറസ്റ്റിലായി. മാട്ടൂൽ സ്വദേശി തൻവീർ നെയാണ് പരിയാരം പ്രിൻസിപ്പൽ എസ്.ഐ. പി.സി.സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നു സംഭവം

## Article Content

**പരിയാരം:** പതിനഞ്ചുകാരിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പോക്സോപ്രകാരം അറസ്റ്റിലായി. മാട്ടൂൽ സ്വദേശി തൻവീർ നെയാണ് പരിയാരം പ്രിൻസിപ്പൽ എസ്.ഐ. പി.സി.സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നു സംഭവം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95825/thanveer-arrested)