---
title: "മിനി ജോബ് ഫെയർ ഇന്നു നാളെയും"
english_title: "mini job fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95772/mini-job-fair"
published_at: "2023-02-09T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e46fd093796_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# മിനി ജോബ് ഫെയർ ഇന്നു നാളെയും

> **Lead Summary:** **കണ്ണൂർ:** ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി ഒമ്പത്, 10 തിയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. കസ്റ്റമർ സക്സസ് മാനേജർ, എസ് ഇ ഒ അനലിസ്റ്റ്, അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ് കമ്മ്യൂണിക്കേഷൻ മാനേജർ (വർക്ക് ഫ്രം ഹോം), ടെലി-കോളേഴ്സ്, മാർക്കറ്റിങ് മാനേജർ- (എംബിഎ). യോഗ്യത: എം ബി എ, ഡിഗ്രി/ഡിപ്ലോമ, ബി കോം, എം കോം, പ്ലസ് ടു. ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ പ്രാവിണ്യം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

## Article Content

**കണ്ണൂർ:** ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി ഒമ്പത്, 10 തിയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. കസ്റ്റമർ സക്സസ് മാനേജർ, എസ് ഇ ഒ അനലിസ്റ്റ്, അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ് കമ്മ്യൂണിക്കേഷൻ മാനേജർ (വർക്ക് ഫ്രം ഹോം), ടെലി-കോളേഴ്സ്, മാർക്കറ്റിങ് മാനേജർ- (എംബിഎ). യോഗ്യത: എം ബി എ, ഡിഗ്രി/ഡിപ്ലോമ, ബി കോം, എം കോം, പ്ലസ് ടു. ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ പ്രാവിണ്യം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95772/mini-job-fair)