---
title: "തളിപ്പറമ്പിലേക്കുള്ള സ്വകാര്യബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: മധ്യവയസ്കൻ റിമാൻഡിൽ"
english_title: "middle aged man arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95676/middle-aged-man-arrested"
published_at: "2023-02-08T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3a28f2174a_news-card.jpg"
keywords: []
---

# തളിപ്പറമ്പിലേക്കുള്ള സ്വകാര്യബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: മധ്യവയസ്കൻ റിമാൻഡിൽ

> **Lead Summary:** തളിപ്പറമ്പിലേക്കുള്ള സ്വകാര്യബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: മധ്യവയസ്കൻ റിമാൻഡിൽ ഇന്ന് രാവിലെ ഒടുവള്ളിയിൽ നിന്നും തളിപ്പറമ്പിലേക്ക് വരുന്ന സ്വകാര്യ ബസ്സിൽ ആയിരുന്നു സംഭവം. 17 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിനിയെ സീറ്റിൽ അടുത്തിരുന്ന ആലക്കോട് കുണ്ടു കുളങ്ങര ഹൗസിൽ ജോസ് കെ കെ എന്ന പ്രതി ലൈംഗിക ചുവയോടെ വിദ്യാർത്ഥിനിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയായിരുന്നു.പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു

## Article Content

തളിപ്പറമ്പിലേക്കുള്ള സ്വകാര്യബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: മധ്യവയസ്കൻ റിമാൻഡിൽ ഇന്ന് രാവിലെ ഒടുവള്ളിയിൽ നിന്നും തളിപ്പറമ്പിലേക്ക് വരുന്ന സ്വകാര്യ ബസ്സിൽ ആയിരുന്നു സംഭവം. 17 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിനിയെ സീറ്റിൽ അടുത്തിരുന്ന ആലക്കോട് കുണ്ടു കുളങ്ങര ഹൗസിൽ ജോസ് കെ കെ എന്ന പ്രതി ലൈംഗിക ചുവയോടെ വിദ്യാർത്ഥിനിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയായിരുന്നു.പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95676/middle-aged-man-arrested)