---
title: "എസ്.എൻ.കോളേജിൽ എസ്.എഫ് ഐ, കെ.എസ്.യു സംഘർഷം; ഇരു വിഭാഗത്തിനുമെതിരെ കേസ്"
english_title: "sfi ksu clash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95670/sfi-ksu-clash"
published_at: "2023-02-08T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3939b782a8_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# എസ്.എൻ.കോളേജിൽ എസ്.എഫ് ഐ, കെ.എസ്.യു സംഘർഷം; ഇരു വിഭാഗത്തിനുമെതിരെ കേസ്

> **Lead Summary:** **കണ്ണൂർ; **തോട്ടട എസ്.എൻ.കോളേജിൽ എസ്.എഫ് ഐ – കെ.എസ്.യു വിദ്യാർത്ഥിസംഘർഷം ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.കെ.എസ്.യു പ്രവർത്തകൻ മുണ്ടേരിയി ലെപ്രകീർത്തിൻ്റെ പരാതിയിൽ എസ്.എഫ്.ഐ.പ്രവർത്തകരായ ജിഷ്ണു, അദിൻ രാജ്, നകുൽ ,ഇയാസ് ഹസൻ, ഹാർദ്ദിക് ,അനഘ്, അനജ്, ആദിത്യൻ എന്നിവർക്കെതിരെയും എസ് എഫ് ഐ പ്രവർത്തകൻ ഇയാസ് ഹസൻ്റെ പരാതിയിൽ കാളിദാസ്, അഭിനവ്, അലോക് ,പ്രകീർത്ത് എന്നിവർക്കെതിരെയുമാണ് ടൗൺ പോലീസ് കേസെടുത്ത്. ആറാം തീയതി ആയിരുന്നു അക്രമം.

## Article Content

**കണ്ണൂർ; **തോട്ടട എസ്.എൻ.കോളേജിൽ എസ്.എഫ് ഐ – കെ.എസ്.യു വിദ്യാർത്ഥിസംഘർഷം ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.കെ.എസ്.യു പ്രവർത്തകൻ മുണ്ടേരിയി ലെപ്രകീർത്തിൻ്റെ പരാതിയിൽ എസ്.എഫ്.ഐ.പ്രവർത്തകരായ ജിഷ്ണു, അദിൻ രാജ്, നകുൽ ,ഇയാസ് ഹസൻ, ഹാർദ്ദിക് ,അനഘ്, അനജ്, ആദിത്യൻ എന്നിവർക്കെതിരെയും എസ് എഫ് ഐ പ്രവർത്തകൻ ഇയാസ് ഹസൻ്റെ പരാതിയിൽ കാളിദാസ്, അഭിനവ്, അലോക് ,പ്രകീർത്ത് എന്നിവർക്കെതിരെയുമാണ് ടൗൺ പോലീസ് കേസെടുത്ത്. ആറാം തീയതി ആയിരുന്നു അക്രമം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95670/sfi-ksu-clash)