---
title: "ആന്തൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മശാലയിൽ  പ്രതിഷേധ പ്രകടനം നടത്തി"
english_title: "The protest was led by the Antur Municipal Muslim League Committee in Dharamshala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9565/the-protest-was-led-by-the-antur-municipal-muslim-league-committee-in-dharamshala"
published_at: "2021-11-08T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61894339b9d83_IMG-20211108-WA0071.jpg"
keywords: []
---

# ആന്തൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മശാലയിൽ  പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ധർമ്മശാല: **ഇന്ധന നികുതി കുറച്ച് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്തൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മശാലയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ധർമ്മശാല: **ഇന്ധന നികുതി കുറച്ച് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്തൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മശാലയിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിന് സമദ് കടമ്പേരി . കബീർ ബി , മുഹ്സിൻ ബക്കളം . സി.അശ്രഫ്. മുസ്ഥഫ.എ, ഷാജിൽ.കെ.വി, അബിദ്.കെ, അയ്യൂബ്.സി.എച്ച്, സിറാജുദ്ദീൻ.ബി, മൊയ്തീൻ കുട്ടി.കെ, അജീർ.പി.പി, അനസ്.പി.പി, സാഹിദ്.സി, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9565/the-protest-was-led-by-the-antur-municipal-muslim-league-committee-in-dharamshala)