---
title: "മാരക ലഹരിമരുന്നായ എം.ഡി എം.എ.യുമായി യുവാവ് പിടിയിൽ"
english_title: "arrest with mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95616/arrest-with-mdma"
published_at: "2023-02-08T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e368a6a6db2_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# മാരക ലഹരിമരുന്നായ എം.ഡി എം.എ.യുമായി യുവാവ് പിടിയിൽ

> **Lead Summary:** **പഴയങ്ങാടി.** മാരക ലഹരിമരുന്നായ എം.ഡി എം.എ.യുമായി യുവാവ് പിടിയിൽ. ഏഴോം ചെങ്ങൽത്തടത്തെ നസീമാസ് മൻസിലിൽ മുഹമ്മദ്‌ ജിഷാമിനെയാണ് പഴയങ്ങാടി എസ്.ഐ.രൂപാ മധുസൂദനൻ്റെ നേതൃത്വത്തിൽ എഎസ്.ഐ.ദാമോദരൻ, സിവിൽ പോലീസ് ഓഫീസർ ചന്ദ്രകുമാർ റൂറൽ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ ഏഴോം പൊടിത്തടം റോഡിൽ ചെങ്ങൽത്തടത്ത് വെച്ചാണ് പ്രതി പിടിയിലായത്.

## Article Content

**പഴയങ്ങാടി.** മാരക ലഹരിമരുന്നായ എം.ഡി എം.എ.യുമായി യുവാവ് പിടിയിൽ. ഏഴോം ചെങ്ങൽത്തടത്തെ നസീമാസ് മൻസിലിൽ മുഹമ്മദ്‌ ജിഷാമിനെയാണ് പഴയങ്ങാടി എസ്.ഐ.രൂപാ മധുസൂദനൻ്റെ നേതൃത്വത്തിൽ എഎസ്.ഐ.ദാമോദരൻ, സിവിൽ പോലീസ് ഓഫീസർ ചന്ദ്രകുമാർ റൂറൽ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ ഏഴോം പൊടിത്തടം റോഡിൽ ചെങ്ങൽത്തടത്ത് വെച്ചാണ് പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95616/arrest-with-mdma)