---
title: "കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു, തെരച്ചിൽ തുടരുന്നു"
english_title: "maoist at keezhppalli"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95605/maoist-at-keezhppalli"
published_at: "2023-02-08T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e36405152ad_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു, തെരച്ചിൽ തുടരുന്നു

> **Lead Summary:** കണ്ണൂര്‍ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. വിയറ്റ്‌നാം കോളനിയിലെത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് ആറളം പൊലീസ് അറിയിച്ചു. ജിഷ, കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡ എന്നിവരാണ് സംഘത്തിലുള്ളത്. മറ്റ് 2 പേർ കൂടെ ഈ സംഘത്തിലുണ്ടായിരുന്നു. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ വനത്തിനുള്ളിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് കോളനിയിൽ എത്തിയത്.

## Article Content

കണ്ണൂര്‍ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. വിയറ്റ്‌നാം കോളനിയിലെത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് ആറളം പൊലീസ് അറിയിച്ചു. ജിഷ, കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡ എന്നിവരാണ് സംഘത്തിലുള്ളത്. മറ്റ് 2 പേർ കൂടെ ഈ സംഘത്തിലുണ്ടായിരുന്നു. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ വനത്തിനുള്ളിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് കോളനിയിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95605/maoist-at-keezhppalli)