---
title: "തളിപ്പറമ്പിലേക്കുള്ള ബസ്സിൽ വിദ്യാർത്ഥിയെ അപമാനിക്കാൻ ശ്രമം: മധ്യവയസ്കൻ പിടിയിൽ"
english_title: "Attempt to insult student on bus "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95600/attempt-to-insult-student-on-bus"
published_at: "2023-02-08T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3602b7f8f6_1.jfif"
keywords: []
---

# തളിപ്പറമ്പിലേക്കുള്ള ബസ്സിൽ വിദ്യാർത്ഥിയെ അപമാനിക്കാൻ ശ്രമം: മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ അപമാനിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ പോലീസ് പിടിയില്‍. ഇന്ന് രാവിലെയായിരുന്നു സംഭവം. ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരുന്ന ബസില്‍ വെച്ചാണ് സംഭവം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി എത്താത്തതിനാല്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ അപമാനിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ പോലീസ് പിടിയില്‍. ഇന്ന് രാവിലെയായിരുന്നു സംഭവം. ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരുന്ന ബസില്‍ വെച്ചാണ് സംഭവം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി എത്താത്തതിനാല്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95600/attempt-to-insult-student-on-bus)