---
title: "ചെത്തുകല്ലുകൾ മോഷണം പോയി"
english_title: "The tombstones were stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95562/the-tombstones-were-stolen"
published_at: "2023-02-08T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e34793eb94f_download_(1).jfif"
keywords: []
---

# ചെത്തുകല്ലുകൾ മോഷണം പോയി

> **Lead Summary:** കൊടുവള്ളിക്കടുത്ത് അമ്മംകുളം എന്ന സ്ഥലത്ത് തിരുപ്പൂർ ഗാർമെന്റ്സ് എന്ന ഷോപ്പിന്റെ ഉടമ കണ്ണൂർ സിറ്റി സ്വദേശി മൊയ്ദു ഷോപ്പു നവീകരണത്തിന്റെ ഭാഗമായി മറ്റൊരു കടമുറി കൂടി കൂട്ടിയെടുക്കാൻ ഇറക്കിയ നൂറിലധികം ചെത്തുകല്ലുകൾ മോഷണം പോയി. തിങ്കളാഴ്ച രാത്രിയാണ് മോഷണം പോയത്. മോഷ്ടിക്കപ്പെട്ട ചെത്തുകല്ലുകൾക്ക് നാലായിരത്തോളം രൂപ വില വരുന്നതാണ്. മൊയ്ദു തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

## Article Content

കൊടുവള്ളിക്കടുത്ത് അമ്മംകുളം എന്ന സ്ഥലത്ത് തിരുപ്പൂർ ഗാർമെന്റ്സ് എന്ന ഷോപ്പിന്റെ ഉടമ കണ്ണൂർ സിറ്റി സ്വദേശി മൊയ്ദു ഷോപ്പു നവീകരണത്തിന്റെ ഭാഗമായി മറ്റൊരു കടമുറി കൂടി കൂട്ടിയെടുക്കാൻ ഇറക്കിയ നൂറിലധികം ചെത്തുകല്ലുകൾ മോഷണം പോയി. തിങ്കളാഴ്ച രാത്രിയാണ് മോഷണം പോയത്. മോഷ്ടിക്കപ്പെട്ട ചെത്തുകല്ലുകൾക്ക് നാലായിരത്തോളം രൂപ വില വരുന്നതാണ്. മൊയ്ദു തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95562/the-tombstones-were-stolen)