---
title: "കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95450/car-accident"
published_at: "2023-02-07T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e278e41ac29_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ മെമ്മോറിയൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപമാണ് അപകടം. അവിനാശ് എന്ന യുവാവ് ജോലിയുടെ ആവശ്യാർത്ഥം ധർമ്മശാലയിൽ നിന്ന് പറശ്ശിനിക്കടവ് വഴി ബാംഗ്ലൂരിലേക്ക് പോകും വഴിയാണ് അപകടം.

## Article Content

കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ മെമ്മോറിയൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപമാണ് അപകടം. അവിനാശ് എന്ന യുവാവ് ജോലിയുടെ ആവശ്യാർത്ഥം ധർമ്മശാലയിൽ നിന്ന് പറശ്ശിനിക്കടവ് വഴി ബാംഗ്ലൂരിലേക്ക് പോകും വഴിയാണ് അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95450/car-accident)