---
title: "വീട്ടിൽ കയറി ചുമരിൽ ആണിയടിച്ചും ദ്വാരമുണ്ടാക്കിയും അതിക്രമം: ബന്ധുവിനെതിരെ കേസ്"
english_title: "case against relative"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95442/case-against-relative"
published_at: "2023-02-07T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e271adb43d3_1.jfif"
keywords: []
---

# വീട്ടിൽ കയറി ചുമരിൽ ആണിയടിച്ചും ദ്വാരമുണ്ടാക്കിയും അതിക്രമം: ബന്ധുവിനെതിരെ കേസ്

> **Lead Summary:** വീട്ടിൽ കയറി ചുമരിൽ ആണിയടിച്ചും ദ്വാരമുണ്ടാക്കിയും അതിക്രമം: ബന്ധുവിനെതിരെ കേസ് തൃച്ചംബരത്തെ മുല്ലിക്കോട്ട് വീട്ടിൽ എം വി അജയ് എന്നയാളുടെ അമ്മയുടെ ഉടമസ്ഥതയുള്ള ആൾതാമസം ഇല്ലാത്ത കുടുംബ വീടിന്റെ പറമ്പിൽ അതിക്രമിച്ചു കയറുകയും വീടിന് ആണി അടിക്കുകയും ദ്വാരമുണ്ടാക്കുകയും ചെയ്ത് 60000 രൂപയോളം രൂപയുടെ നാശനഷ്ട്ടമുണ്ടാക്കിയതായാണ് പരാതി. പരാതിക്കാരന്റെ ബന്ധുവും അയൽവാസിയുമായ തൃച്ചംബരത്തെ പ്രേമരാജനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസ് എടുത്തത്. കുടുംബ വീട് അജയ്യുടെ അച്ഛന് അനുകൂലമായി കോടതിവിധി ഉണ്ടായതിനുള്ള വിരോധമാണ് ഇങ്ങനെ ഒരു അതിക്രമത്തിൽ എത്തിച്ചതെന്നും പരാതിയിൽ പറയുന്നു

## Article Content

വീട്ടിൽ കയറി ചുമരിൽ ആണിയടിച്ചും ദ്വാരമുണ്ടാക്കിയും അതിക്രമം: ബന്ധുവിനെതിരെ കേസ് തൃച്ചംബരത്തെ മുല്ലിക്കോട്ട് വീട്ടിൽ എം വി അജയ് എന്നയാളുടെ അമ്മയുടെ ഉടമസ്ഥതയുള്ള ആൾതാമസം ഇല്ലാത്ത കുടുംബ വീടിന്റെ പറമ്പിൽ അതിക്രമിച്ചു കയറുകയും വീടിന് ആണി അടിക്കുകയും ദ്വാരമുണ്ടാക്കുകയും ചെയ്ത് 60000 രൂപയോളം രൂപയുടെ നാശനഷ്ട്ടമുണ്ടാക്കിയതായാണ് പരാതി. പരാതിക്കാരന്റെ ബന്ധുവും അയൽവാസിയുമായ തൃച്ചംബരത്തെ പ്രേമരാജനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസ് എടുത്തത്. കുടുംബ വീട് അജയ്യുടെ അച്ഛന് അനുകൂലമായി കോടതിവിധി ഉണ്ടായതിനുള്ള വിരോധമാണ് ഇങ്ങനെ ഒരു അതിക്രമത്തിൽ എത്തിച്ചതെന്നും പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95442/case-against-relative)