---
title: "യു കെയിലേക്ക് വിസ വാഗ്ദാനം നൽകി 5,75000 രൂപ തട്ടിയെടുത്തു: ചിറവക്കിലുള്ള സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിക്കെതിരെ പരാതി"
english_title: "complaint against star height consultancy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95399/complaint-against-star-height-consultancy"
published_at: "2023-02-07T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e2561777fc8_1.jfif"
keywords: []
---

# യു കെയിലേക്ക് വിസ വാഗ്ദാനം നൽകി 5,75000 രൂപ തട്ടിയെടുത്തു: ചിറവക്കിലുള്ള സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിക്കെതിരെ പരാതി

> **Lead Summary:** യുകെയിൽ ജോലിക്ക് വേണ്ടി വിസ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 575,000 രൂപ കൈപ്പറ്റിയ ശേഷം വിസ ശരിയാക്കി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചു എന്ന പരാതിയിൽ തളിപ്പറമ്പ് ചിറവക്കിൽ ഉള്ള സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ കേസ്. നെടിയങ്ങ ചെമ്പന്തൊട്ടിയിൽ ചുരക്കപ്രയിൽ ഹൗസിൽ ലിബിൻ പീറ്ററിന്റെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസ് എടുത്തത്. 2021 മുതൽ 2022 ആഗസ്റ്റ് വരെയുള്ള കാലയളവിൽ പലതവണകളിലായി പണം കൈപ്പറ്റുകയായിരുന്നു

## Article Content

യുകെയിൽ ജോലിക്ക് വേണ്ടി വിസ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 575,000 രൂപ കൈപ്പറ്റിയ ശേഷം വിസ ശരിയാക്കി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചു എന്ന പരാതിയിൽ തളിപ്പറമ്പ് ചിറവക്കിൽ ഉള്ള സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ കേസ്. നെടിയങ്ങ ചെമ്പന്തൊട്ടിയിൽ ചുരക്കപ്രയിൽ ഹൗസിൽ ലിബിൻ പീറ്ററിന്റെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസ് എടുത്തത്. 2021 മുതൽ 2022 ആഗസ്റ്റ് വരെയുള്ള കാലയളവിൽ പലതവണകളിലായി പണം കൈപ്പറ്റുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95399/complaint-against-star-height-consultancy)