---
title: "പുതിയതായി നിർമ്മിച്ച തലോറ സെൻ്റർ റോഡ് നാടിന് സമർപ്പിച്ചു"
english_title: "thalora centre road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95258/thalora-centre-road"
published_at: "2023-02-07T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1d486d4e43_news-card.jpg"
keywords: []
---

# പുതിയതായി നിർമ്മിച്ച തലോറ സെൻ്റർ റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** പുതിയതായി നിർമ്മിച്ച തലോറ സെൻ്റർ റോഡ് തളിപ്പറമ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം.കൃഷ്ണൻ ഉൽഘാടനം ചെയ്തു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ഷീബ, പരിയാരം ഗ്രാമ പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.ഗോപാലൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.അനിത പി.വി.കുഞ്ഞിക്കണ്ണൻ, രമേശൻ കെ.പി. എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സി.എച്ച്.വിജയൻ അദ്ധ്യക്ഷത വഹിച്ചു.ടി.പ്രകാശൻ സ്വാഗതവും പി.അജുൻ നന്ദിയും പറഞ്ഞു.

## Article Content

പുതിയതായി നിർമ്മിച്ച തലോറ സെൻ്റർ റോഡ് തളിപ്പറമ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം.കൃഷ്ണൻ ഉൽഘാടനം ചെയ്തു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ഷീബ, പരിയാരം ഗ്രാമ പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.ഗോപാലൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.അനിത പി.വി.കുഞ്ഞിക്കണ്ണൻ, രമേശൻ കെ.പി. എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സി.എച്ച്.വിജയൻ അദ്ധ്യക്ഷത വഹിച്ചു.ടി.പ്രകാശൻ സ്വാഗതവും പി.അജുൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95258/thalora-centre-road)