---
title: "നിർമ്മാണ തൊഴിലാളി യൂനിയൻ മാണിയൂർ, വേശാല ഡിവിഷൻ കമ്മറ്റികളുടെ നേതൃത്യത്തിൽ സമ്മേളന പതാകദിനം ആചരിച്ചു"
english_title: "citu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95057/citu"
published_at: "2023-02-06T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0b53da72ac_1.jfif"
keywords: []
---

# നിർമ്മാണ തൊഴിലാളി യൂനിയൻ മാണിയൂർ, വേശാല ഡിവിഷൻ കമ്മറ്റികളുടെ നേതൃത്യത്തിൽ സമ്മേളന പതാകദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ; **കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ മയ്യിൽ ഏരിയ സമ്മേളനം ഫെബ്രുവരി 12 ന് ഞായറാഴ്ച രാവിലെ 9.30 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ഹാൾ ചട്ടു കപ്പാറ സി ഐ ടി യു ജില്ലാ സെക്രട്ടറി ഇ. സുർജിത്ത് കുമാർ ഉൽഘാടനം ചെയ്യും.നിർമ്മാണ തൊഴിലാളി യൂനിയൻ മാണിയൂർ വേശാല ഡിവിഷൻ കമ്മറ്റികളുടെ നേതൃത്യത്തിൽ സമ്മേളന പതാകദിനം ആചരിച്ചു.ഏരിയ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ കുതിരയോടൻ രാജൻ, പി.ഗംഗാധരൻ, വേശാല ഡിവിഷൻ പ്രസിഡണ്ട് എ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.****

## Article Content

**ചട്ടുകപ്പാറ; **കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ മയ്യിൽ ഏരിയ സമ്മേളനം ഫെബ്രുവരി 12 ന് ഞായറാഴ്ച രാവിലെ 9.30 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ഹാൾ ചട്ടു കപ്പാറ സി ഐ ടി യു ജില്ലാ സെക്രട്ടറി ഇ. സുർജിത്ത് കുമാർ ഉൽഘാടനം ചെയ്യും.നിർമ്മാണ തൊഴിലാളി യൂനിയൻ മാണിയൂർ വേശാല ഡിവിഷൻ കമ്മറ്റികളുടെ നേതൃത്യത്തിൽ സമ്മേളന പതാകദിനം ആചരിച്ചു.ഏരിയ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ കുതിരയോടൻ രാജൻ, പി.ഗംഗാധരൻ, വേശാല ഡിവിഷൻ പ്രസിഡണ്ട് എ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95057/citu)