---
title: "സ്വർണ്ണവില വീണ്ടും മുകളിലേക്ക്, പവന് 200 രൂപ കൂടി"
english_title: "gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95009/gold-rate"
published_at: "2023-02-06T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e095c59eff8_1.jfif"
keywords: []
---

# സ്വർണ്ണവില വീണ്ടും മുകളിലേക്ക്, പവന് 200 രൂപ കൂടി

> **Lead Summary:** **കൊച്ചി: **കഴിഞ്ഞ ദിവസം ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,120 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5265 ആയി. പവന് 42,920 എന്ന റെക്കോര്‍ഡ് നിലയില്‍ എത്തിയതിനു ശേഷമാണ് വില ഇടിവു പ്രകടിപ്പിച്ചത്. രണ്ടു ദിവസം കൊണ്ട് 960 രൂപ കുറഞ്ഞിരുന്നു.

## Article Content

**കൊച്ചി: **കഴിഞ്ഞ ദിവസം ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,120 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5265 ആയി. പവന് 42,920 എന്ന റെക്കോര്‍ഡ് നിലയില്‍ എത്തിയതിനു ശേഷമാണ് വില ഇടിവു പ്രകടിപ്പിച്ചത്. രണ്ടു ദിവസം കൊണ്ട് 960 രൂപ കുറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95009/gold-rate)