---
title: "സീതി സാഹിബ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പ്രതിഭോത്സവം സമാപിച്ചു"
english_title: "prathibholsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94988/prathibholsavam"
published_at: "2023-02-06T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e078c28391a_1.jfif"
keywords: []
---

# സീതി സാഹിബ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പ്രതിഭോത്സവം സമാപിച്ചു

> **Lead Summary:** സീതി സാഹിബ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പ്രതിഭോത്സവം സമാപിച്ചു. ഫെബ്രുവരി 3ന് സംസ്ഥാന കലോത്സവത്തിൽ ജേതാക്കളായ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് പ്രശസ്ത സിനിമാ ഗാന രചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.തുടർന്ന് ബിൻസിയുടെയും മജ്ബൂറിൻ്റെയും നേതൃത്ത്വത്തിൽ ഇശൽ രാവ് അരങ്ങേറി, ഫെബ്രുവരി 4 ന് പൂർവ്വകാല വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളോടെ ആരംഭിച്ചു.തുടർന്ന് പഴയ കാല അധ്യാപകരെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു ഹെഡ് മാഷ് ടി.ഹാഷിം പൂർവ്വകാല അധ്യാപകരെ ആദരിച്ചു ,സമാപന സമ്മേളനത്തിൽ ജീവനക്കാർക്കുള്ള യാത്രയയപ്പ് നൽകി. ബഹു നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം കാസിം. ഡെ. ഹെഡ്മാസ്റ്റർ യു.കെ ഇബ്രാഹിം കുട്ടി, അബ്ദുൽ റൗഫ് , മുസ്തഫ, പി.എ ഇബ്രാഹിം എന്നിവരാണ് ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നത്. മാനേജർ പി.കെ.സുബൈർ അധ്യക്ഷം വഹിച്ചു.നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ, കൗൺസിലർ കൊടിയിൽ സലിം ,പി.ടി.എ.പ്രസിഡൻറ് കെ.കെ.സാസർ,കെ.മുഹമ്മദ് കുഞ്ഞി ഹാജി, സി.പി വി അബ്ദുളള, കെ അഹമ്മദ് കുട്ടി ഹാജി, KVT മുസ്തഫ,ടി. ഹാഷിം, തുടങ്ങിയവർ പങ്കെടുത്തു. പി. യം ഹാഷിം നന്ദി രേഖപ്പെടുത്തി

## Article Content

സീതി സാഹിബ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പ്രതിഭോത്സവം സമാപിച്ചു. ഫെബ്രുവരി 3ന് സംസ്ഥാന കലോത്സവത്തിൽ ജേതാക്കളായ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് പ്രശസ്ത സിനിമാ ഗാന രചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.തുടർന്ന് ബിൻസിയുടെയും മജ്ബൂറിൻ്റെയും നേതൃത്ത്വത്തിൽ ഇശൽ രാവ് അരങ്ങേറി, ഫെബ്രുവരി 4 ന് പൂർവ്വകാല വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളോടെ ആരംഭിച്ചു.തുടർന്ന് പഴയ കാല അധ്യാപകരെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു ഹെഡ് മാഷ് ടി.ഹാഷിം പൂർവ്വകാല അധ്യാപകരെ ആദരിച്ചു ,സമാപന സമ്മേളനത്തിൽ ജീവനക്കാർക്കുള്ള യാത്രയയപ്പ് നൽകി. ബഹു നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം കാസിം. ഡെ. ഹെഡ്മാസ്റ്റർ യു.കെ ഇബ്രാഹിം കുട്ടി, അബ്ദുൽ റൗഫ് , മുസ്തഫ, പി.എ ഇബ്രാഹിം എന്നിവരാണ് ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നത്. മാനേജർ പി.കെ.സുബൈർ അധ്യക്ഷം വഹിച്ചു.നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ, കൗൺസിലർ കൊടിയിൽ സലിം ,പി.ടി.എ.പ്രസിഡൻറ് കെ.കെ.സാസർ,കെ.മുഹമ്മദ് കുഞ്ഞി ഹാജി, സി.പി വി അബ്ദുളള, കെ അഹമ്മദ് കുട്ടി ഹാജി, KVT മുസ്തഫ,ടി. ഹാഷിം, തുടങ്ങിയവർ പങ്കെടുത്തു. പി. യം ഹാഷിം നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94988/prathibholsavam)