---
title: "കേരള ബജറ്റ് നിരാശാജനകം: കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രമേശൻ"
english_title: "kstpa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94985/kstpa"
published_at: "2023-02-06T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0751095d10_1.jfif"
keywords: []
---

# കേരള ബജറ്റ് നിരാശാജനകം: കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രമേശൻ

> **Lead Summary:** **തളിപ്പറമ്പ: **കേരളാ ബജറ്റ് സർക്കാർ ജീവനക്കാർക്കും സാധാരണ ജനങ്ങൾക്കും നിരാശാജനകമാണെന്ന് കെ.പി.എസ്.ടി.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശൻ കെ.പി.എസ്.ടി.എ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.കെ.വി.മോഹനൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വി.മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഡി.എ.കുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു സി.എം.പ്രസീത, എം.കെ.അരുണ, പി.കെ. ഇന്ദിര, ആർ.കെ.കൃഷ്ണൻ, പി.വി.സജീവൻ, എൻ.കെ.എ.ലത്തീഫ്, വി.ബി.കുബേരൻ നമ്പൂതിരി സംസാരിച്ചു.ടി.അംബരീഷ് സ്വാഗതവും വി.കെ.വിജയകുമാർ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഇ.കെ.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. എ.കെ.ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു. എസ്.പി.മധുസൂദനൻ, എം.വി.സുനിൽകുമാർ, എസ്.പി.സജിൻ, എൻ. മായ, പി.കെ.രാമചന്ദ്രൻ, കെ.പി.സുനിൽകുമാർ, കെ.വി.മെസ്മർ സംസാരിച്ചു.ബാബു സെബാസ്റ്റ്യൻ സ്വാഗതവും പി.പി.സായിദ നന്ദിയും പറഞ്ഞു. . ഭാരവാഹികൾ: കെ.വി.മോഹനൻ (പ്രസി), ടി.അംബരീഷ് (സെക്ര), വി.കെ.വിജയകുമാർ (ട്രഷറർ).

## Article Content

**തളിപ്പറമ്പ: **കേരളാ ബജറ്റ് സർക്കാർ ജീവനക്കാർക്കും സാധാരണ ജനങ്ങൾക്കും നിരാശാജനകമാണെന്ന് കെ.പി.എസ്.ടി.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശൻ കെ.പി.എസ്.ടി.എ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.കെ.വി.മോഹനൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വി.മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഡി.എ.കുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു സി.എം.പ്രസീത, എം.കെ.അരുണ, പി.കെ. ഇന്ദിര, ആർ.കെ.കൃഷ്ണൻ, പി.വി.സജീവൻ, എൻ.കെ.എ.ലത്തീഫ്, വി.ബി.കുബേരൻ നമ്പൂതിരി സംസാരിച്ചു.ടി.അംബരീഷ് സ്വാഗതവും വി.കെ.വിജയകുമാർ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഇ.കെ.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. എ.കെ.ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു. എസ്.പി.മധുസൂദനൻ, എം.വി.സുനിൽകുമാർ, എസ്.പി.സജിൻ, എൻ. മായ, പി.കെ.രാമചന്ദ്രൻ, കെ.പി.സുനിൽകുമാർ, കെ.വി.മെസ്മർ സംസാരിച്ചു.ബാബു സെബാസ്റ്റ്യൻ സ്വാഗതവും പി.പി.സായിദ നന്ദിയും പറഞ്ഞു. . ഭാരവാഹികൾ: കെ.വി.മോഹനൻ (പ്രസി), ടി.അംബരീഷ് (സെക്ര), വി.കെ.വിജയകുമാർ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94985/kstpa)