---
title: "യൂത്ത് കോൺഗ്രസ് ബഡ്ജറ്റ് കോപ്പി കത്തിച്ചുകൊണ്ട്  പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു"
english_title: "protest of youth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94983/protest-of-youth-congress"
published_at: "2023-02-06T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0727c1a9c1_1.jfif"
keywords: []
---

# യൂത്ത് കോൺഗ്രസ് ബഡ്ജറ്റ് കോപ്പി കത്തിച്ചുകൊണ്ട്  പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിച്ചും, അമിത നികുതി ചുമത്തി, ജനങ്ങളുടെമേൽ നികുതി ഭീകരത സൃഷ്ടിച്ച LDF സർക്കാരിന്റെ ജന വഞ്ചനയിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഡ്ജറ്റ് കോപ്പി കത്തിച്ചു കൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു . നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി.കെ. സായൂജിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മഹിളാ കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ശ്രീമതി രജനി രമാനന്ത് ഉദ്ഘാടനം ചെയ്തു. നേതാക്കളായ നൗഷാദ് ബ്ലാത്തൂർ, അഡ്വ. ടി. ആർ. മോഹൻ ദാസ്, എം. വത്സനാരായണൻ, സി.വി. സോമനാഥൻ മാസ്റ്റർ, എം. എൻ പൂമംഗലം, മാവില പത്മനാഭൻ, എന്നിവർ സംസാരിച്ചു . യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ പ്രകാശൻ പനങ്ങാട്ടൂർ, കെ. വി. സുരാഗ്, എം. രജീഷ്, കെ. അനീഷ് കുമാർ പി. പ്രജോഷ്, ആലികുഞ്ഞി പന്നിയൂർ, ടിന്റു സുനിൽ എന്നിവർ നേതൃത്വം നൽകി.

## Article Content

ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിച്ചും, അമിത നികുതി ചുമത്തി, ജനങ്ങളുടെമേൽ നികുതി ഭീകരത സൃഷ്ടിച്ച LDF സർക്കാരിന്റെ ജന വഞ്ചനയിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഡ്ജറ്റ് കോപ്പി കത്തിച്ചു കൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു . നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി.കെ. സായൂജിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മഹിളാ കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ശ്രീമതി രജനി രമാനന്ത് ഉദ്ഘാടനം ചെയ്തു. നേതാക്കളായ നൗഷാദ് ബ്ലാത്തൂർ, അഡ്വ. ടി. ആർ. മോഹൻ ദാസ്, എം. വത്സനാരായണൻ, സി.വി. സോമനാഥൻ മാസ്റ്റർ, എം. എൻ പൂമംഗലം, മാവില പത്മനാഭൻ, എന്നിവർ സംസാരിച്ചു . യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ പ്രകാശൻ പനങ്ങാട്ടൂർ, കെ. വി. സുരാഗ്, എം. രജീഷ്, കെ. അനീഷ് കുമാർ പി. പ്രജോഷ്, ആലികുഞ്ഞി പന്നിയൂർ, ടിന്റു സുനിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94983/protest-of-youth-congress)