---
title: "കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ ഇനി  ആർക്കും ഓൺലൈനായി ചേരാം"
english_title: "Anyone can now join the Central Government Pension Scheme online"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9473/anyone-can-now-join-the-central-government-pension-scheme-online"
published_at: "2021-11-08T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188c56b6d966_743a01c0-5050-46fc-a6b7-76e6da0ea10e.jpg"
keywords: []
---

# കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ ഇനി  ആർക്കും ഓൺലൈനായി ചേരാം

> **Lead Summary:** കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ ഇനി ആർക്കും ഓൺലൈനായി ചേരാം പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ( പി എഫ് ആർ ഡി എ ) ആണ് ഇക്കാര്യം അറിയിച്ചത്.

## Article Content

കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ ഇനി ആർക്കും ഓൺലൈനായി ചേരാം പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ( പി എഫ് ആർ ഡി എ ) ആണ് ഇക്കാര്യം അറിയിച്ചത്.

ആധാർ അടിസ്ഥാനമാക്കിയുള്ള ഈ കെവൈസി സൗകര്യമാണ് ഇതിന് തയ്യാറാക്കിയിട്ടുള്ളത് ഇതോടെ ബാങ്ക് ശാഖകളെയോ മറ്റ് ഏജൻസികളെയോ സമീപിക്കാതെ തന്നെ ആർക്കുവേണമെങ്കിലും പദ്ധതിയിൽ അംഗമാകാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9473/anyone-can-now-join-the-central-government-pension-scheme-online)