---
title: "ജൈവ ചേന കൃഷിയിൽ 51 കിലോ തൂക്കമുള്ള ചേന വിളയിച്ച മാതൃക കർഷകനെ കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു"
english_title: "farmer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94628/farmer"
published_at: "2023-02-04T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de2f76ab815_news-card.jpg"
keywords: []
---

# ജൈവ ചേന കൃഷിയിൽ 51 കിലോ തൂക്കമുള്ള ചേന വിളയിച്ച മാതൃക കർഷകനെ കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു

> **Lead Summary:** **പരിയാരം: **കാട്ടുപന്നികളോട് പടവെട്ടി ജൈവ ചേന കൃഷിയിൽ അമ്പത്തി ഒന്ന് കിലോതുക്കമുള്ള ചേന വിളയിച്ച് വിജയഗാഥ രചിച്ച മാതൃകാ കർഷകൻ പരിയാരം ഇരിങ്ങൽ കോറകുന്ന് പ്രദേശത്ത് താമസിക്കുന്ന സി പി മുസ്തഫയെ ഇരിങ്ങൽ വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു വാർഡ് കോൺഗ്രസ് പ്രസിഡൻറ് കെ.തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പി.കെ സായൂജ് ,കെ വി സുരാജ്, അജ്നാസ് ഇരിങ്ങൽ എന്നിവർ പ്രസംഗിച്ചു

## Article Content

**പരിയാരം: **കാട്ടുപന്നികളോട് പടവെട്ടി ജൈവ ചേന കൃഷിയിൽ അമ്പത്തി ഒന്ന് കിലോതുക്കമുള്ള ചേന വിളയിച്ച് വിജയഗാഥ രചിച്ച മാതൃകാ കർഷകൻ പരിയാരം ഇരിങ്ങൽ കോറകുന്ന് പ്രദേശത്ത് താമസിക്കുന്ന സി പി മുസ്തഫയെ ഇരിങ്ങൽ വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു വാർഡ് കോൺഗ്രസ് പ്രസിഡൻറ് കെ.തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പി.കെ സായൂജ് ,കെ വി സുരാജ്, അജ്നാസ് ഇരിങ്ങൽ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94628/farmer)