---
title: "സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് എൽകെജി വിദ്യാർത്ഥി മരണപ്പെട്ടു"
english_title: "LKG student dies after septic tank falls into pit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9461/lkg-student-dies-after-septic-tank-falls-into-pit"
published_at: "2021-11-08T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188bdb355833_site banner.jpg"
keywords: []
---

# സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് എൽകെജി വിദ്യാർത്ഥി മരണപ്പെട്ടു

> **Lead Summary:** സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് എൽകെജി വിദ്യാർത്ഥി മരണപ്പെട്ടു.

## Article Content

സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് എൽകെജി വിദ്യാർത്ഥി മരണപ്പെട്ടു.

പുഞ്ചക്കാട് സെന്റ് മേരീസ് സ്കൂളിലെ എൽകെജി വിദ്യാർഥിനിയായ കൊറ്റിയിലെ സാൻവിയ (5)ആണ് മരിച്ചത്.

നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് മരിച്ചത് കൊറ്റിയിലെ കക്കറക്കൽ ഷമലിന്റെയും അമൃതയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9461/lkg-student-dies-after-septic-tank-falls-into-pit)